0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1876

ഒട്ടി ചേർന്നിരുന്ന് ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു. കൂടുതലും അവളുടെ കുട്ടിക്കാലത്തെ ഓർമ്മകൾ. ഇടയ്ക്കിടെ അവൾ കുഞ്ഞുങ്ങളെപ്പോലെ ഓരോന്ന് ചൂണ്ടി കാണിച്ചു കൊണ്ടിരുന്നു. വിനോദയാത്ര പോവുകയല്ലാന്നു പറഞ്ഞു ഞാൻ ശാസിക്കുമ്പോൾ പെണ്ണ് കുറുമ്പു കാണിച്ച് മിണ്ടാതെയിരിക്കും. കുറച്ച് സമയം കഴിഞ്ഞാൽ അവൾ വീണ്ടും വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും. അങ്ങനെ പന്ത്രണ്ടു മണിയോടെ ഞങ്ങൾ അവിടെ എത്തി. വീട് ചോദിച്ചറിഞ്ഞാണ് അവിടെ എത്തിയത്. വലിയൊരു മാളിക വീടിന്റെ മുന്നിൽ വലിയ ആൾകൂട്ടം കണ്ട് ഞാൻ വണ്ടി നിർത്തി.

അവിടെ ചെന്ന് ഞങ്ങൾ ഒരു മൂലയിൽ നിന്നു. എന്റെ കയ്യിൽ തൂങ്ങി എന്നെ ഒട്ടി ചേർന്ന് തന്നെ നിന്നു. മുറ്റത്തു കിടത്തിരിക്കുകയാണ് അമ്മമ്മയെ. നല്ല ഐശ്വര്യമുള്ള രൂപം. മരിച്ചു കിടക്കുമ്പോഴും മുഖത്തെ ചിരി മാഞ്ഞിട്ടില്ല.അമ്മു കണ്ണ് നിറച്ചു കൊണ്ട് എന്റെ കയ്യിൽ മുറുകെ പിടിച്ചു. അടുത്ത് നിന്ന മധ്യവയസ്കനായ ഒരാളോട് ഞാൻ എല്ലാം ചോദിച്ചു മനസ്സിലാക്കി. ഇന്നലെ രാത്രിയാണ് മരിച്ചത് പ്രായാധിക്യത്തെതുടർന്നുള്ള അവശതകൾ ഉണ്ടായിരുന്നു എന്നതൊഴിചാൽ പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് മക്കളായിരുന്നു അവർക്ക്. അമ്മുവിന്റെ അമ്മ ചെറിയ മകളാണ് അവർക്ക് മുകളിൽ രണ്ട് പുരുഷൻമാരാണ്.

അപ്പോഴേക്കും പൂവും നീരും കൊടുക്കുന്ന ചടങ്ങ് ആരംഭിച്ചിരുന്നു. കർമി കിണ്ടിയിൽ നിന്ന് കൈ കുമ്പിളിലേക്ക് പകരുന്ന ജലം മൃത ശരീരത്തിനെ മൂന്ന് തവണ വലം വെച്ച് വായയിൽ ഇറ്റിച്ചു കൊടുക്കുക. .മക്കളും മരുമക്കളും അടങ്ങുന്ന വേണ്ടപ്പെട്ടവരാണ് ഇത് ചെയ്‌യുക. അതിലൂടെ പരേതാത്മാവിനു മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. ആദ്യം കൊടുത്ത രണ്ട് പേര് അമ്മുവിന്റെ അമ്മാവന്മാരാണെന്ന് ഞാൻ ഊഹിച്ചു. ഒരാള് കസ്റ്റംസിലും ഒരാൾക്ക് ബിസിനസ് ആണെന്നും അടുത്ത് നിന്നയാൾ പറഞ്ഞറിഞ്ഞു.അവർക്ക് ശേഷം രണ്ട് മൂന്നു പെണ്ണുങ്ങളും പൂവും നീരും കൊടുത്ത് കഴിഞ്ഞപ്പോൾ കർമി ഉറക്കെ വിളിച്ചു ചോദിച്ചു...

"ഇനി ആരെങ്കിലുമുണ്ടോ?

"ആ ഉണ്ട്... ഒരാള്ണ്ട്...
ഞാൻ കൈപൊക്കി...

അതോടെ ജനശ്രദ്ധ മുഴുവൻ ഞങ്ങളുടെ മേലായി.. ഇവരേത എന്ന മട്ടിൽ അവളുടെ അമ്മാവന്മാരും ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ട്.

"ന്നാ വേഗം വന്നോളു...
കർമി എന്നെ നോക്കി പറഞ്ഞു.

അമ്മു എന്നെ അന്തം വിട്ട്

💬 Comments

View all comments