0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1877

നോക്കുകയാണ്.

"ചെല്ല് നിന്റെ അമ്മമ്മയല്ലേ നിനക്ക് അവകാശണ്ട്... !

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു . എന്നിട്ടും അവൾ മടിച്ചു നിക്കുന്നത് കണ്ട ഞാൻ അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് പോയി കർമിയുടെ മുന്നിൽ നിർത്തി മാറി സൈഡിലേക്ക് ഒതുങ്ങി നിന്നു. അവൾ ഓരോ തവണ വലം വെക്കുമ്പോഴും എന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടാണ് നടന്നത്.ആ കണ്ണ് നനഞ്ഞിരുന്നു.വായിൽ വെള്ളം ഇറ്റിച്ചു കൊടുത്ത ശേഷം അവൾ ഒരു നിമിഷം ആ മൃതദേഹത്തിനെ നോക്കി നിന്ന് വിതുമ്പി കെട്ടിപിടിച്ചു കരഞ്ഞു. അവളുടെ കരച്ചിൽ ഒരു നിമിഷം മുൻകൂട്ടി കണ്ട ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..

"ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത്.. നിങ്ങളെ മനസ്സിലായില്ലല്ലോ..?

അവളുടെ ചെറിയ അമ്മാവൻ ഞങ്ങളുടെ അടുത്ത് വന്ന് എന്നോട് ചോദിച്ചു. അപ്പോഴും അമ്മു എന്റെ തോളിൽ തലവെച്ചു വിതുമ്പുകയാണ്.

"എന്നെ നിങ്ങള് അറിയൂല. ഇതെന്റെ ഭാര്യയാണ്. ഇവളുടെ അമ്മ നിങ്ങളുടെ പെങ്ങളും.. !

സ്തബ്ദനായി എന്ത് പറയണം എന്നറിയാതെ അയാൾ നിൽക്കെ ഞാനവളെയും കൂട്ടി ഇറങ്ങി. വണ്ടിയും എടുത്ത് പോരുമ്പോൾ എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിന്ന് അടക്കം പറയുന്നുണ്ടായിരുന്നു.

കുറച്ച് ദൂരം പിന്നിട്ടപ്പോൾ അവൾ ചോദിച്ചു...

"എന്നെ മനസ്സിലായോണ്ട് കൊഴപ്പാവോ...ഇനി.. "

"എന്ത് മൈര്... "
അവളുടെ അമർത്തിയുള്ള നുളളിൽ ഞാൻ ബാക്കി തിരുത്തി..
"അല്ല എന്ത് കൊഴപ്പം ആവാനാ?
അവരല്ലല്ലോ നിനക്ക് ചെലവിന് തരുന്നേ...

"ഇനി അമ്മേനേം തെരഞ്ഞു വരാതിരിരുന്നാ മതി..."

"വരട്ടെ ഡീ നിങ്ങക്കുള്ള ഷെയർ വെടിച്ചെടുത്തൂടെ...
ഞാൻ ചിരിയോടെയാണത് പറഞ്ഞത്...

"എനിക്കൊരു ഷെയറും വേണ്ടാ... ഈ മൊതലിനെ മുഴുവനായിട്ട് തന്നാൽ മതി...

അവളെന്റെ നെഞ്ചിൽ കയ്യെത്തിച്ച് തടവിക്കൊണ്ട് എന്നെ മുറുക്കെ കെട്ടിപിടിച്ചു.

"അയ്യ എന്താ ഒലിപ്പീര്... അതിന് മാത്രം ഒരു കുറവും ഇല്ലാ...

"ഒലിപ്പീരൊന്നും അല്ലാ എനിക്കിപ്പോ എന്നേക്കാൾ ഇഷ്ടാണ്.. !

അവൾ ചേർന്നിരുന്ന് എന്റെ പിന്കഴുത്തിൽ ഉമ്മ വെച്ച് എന്നെ കെട്ടിപിടിച്ചു.തോളിൽ തലവെച്ച് കിടന്നു കൊണ്ടാണത് പറഞ്ഞത്.
അടുത്ത നിമിഷം അവളുടെ ഫോൺ ശബ്ദിച്ചു...

"അയ്യോ ഉണ്ണിയേട്ടനാ... ഒന്ന് നിർത്തിക്കെ..

അവൾ പരിഭ്രമത്തോടെ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞപ്പോൾ ഞാൻ വണ്ടി

💬 Comments

View all comments