0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1879

എന്നെ കെട്ടിപിടിച്ചു.
കുറച്ച് നേരം ഞങ്ങൾ മറ്റൊരു ലോകത്തായിരുന്നു.. ഞങ്ങളുടെ മാത്രം ലോകത്ത് !

"ഹലോ ബ്രോ വെറുതെ ഞരമ്പൻ മാരുടെ ക്യാമെറയിൽ പെട്ട് വൈറലാവണ്ട..! വീട്ടിൽ പോയിട്ട് പോരെ പ്രേമം...?

എന്റെ സമപ്രായക്കാരനായ ഒരുത്തൻ ഞങ്ങളുടെ അടുത്ത് വണ്ടി നിർത്തി ചിരിയോടെ അത് പറഞ്ഞപ്പോഴാണ് ഞങ്ങൾ അകന്നു മാറിയത്...

"ചേ നാണക്കേടായി...
ആള്ക്കാര് എന്ത് വിചാരിച്ചു കാണും.. "

പുറകിൽ കയറിയിരുന്നു ചുരിദാറിന്റെ ഷാൾ നേരെയാക്കുന്നതിനിടെ അമ്മു എന്നെ നോക്കാതെ. പറഞ്ഞു.

"ആ ശരിയാ സാധാരണ പെണ്ണുങ്ങളാണ് ആണുങ്ങളെ ഇത്തരം സന്ദർഭങ്ങളിൽ തടയാറ്.എന്റെ പെണ്ണിന് എന്റത്രേം ബോധമില്ലാത്തെന് ഞാനെന്ത് ചെയ്യാനാ.. "

"ഓഹോ ഇപ്പൊ അങ്ങനെയായോ
കെഞ്ചിക്കൊണ്ട് എന്റെ പിറകെ നടക്കും... കാണിച്ചു തരാം...."

അവൾ മുഖം വീർപ്പിച്ചു കൊണ്ട് എന്നെ നോക്കാതെ പറഞ്ഞ് അകന്നിരുന്നു...

"എന്റെ പട്ടി വരും...! പോന്നൂസേന്നും വിളിച്ചു എന്റെ പുറകെ നടക്കാതിരുന്നാ മതി.

അടുത്ത വഴക്കിനു വഴി മരുന്നിട്ടുകൊണ്ട് ഞാൻ വേഗത്തിൽ വണ്ടി ഓടിച്ചു...
കൂടുതൽ കൂടുതൽ സ്നേഹിക്കാൻ !

💬 Comments

View all comments