0%

Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Author : Kambikathakal Read All Parts 1778

ഞാൻ കണ്ണുരുട്ടി വിലക്കി.

"എന്തോന്നാ ലച്ചൂ രാവിലെ തന്നെ വെറുപ്പിക്കുന്നെ...”

ഞാൻ ദേഷ്യം അഭിനയിച്ചു കൊണ്ട് ചോദിച്ചു.

"അച്ചോടാ.. ഫീൽ ആയോ സോറി അമ്മേടെ മുത്തിന് എന്താ ഗിഫ്റ്റ് വേണ്ടേ.. " തടിച്ചി നൈസ് ആയിട്ട് ട്രാക്ക് മാറ്റി.

"എന്ത് തരും...?

“വേഗം വന്നാൽ ചൂടോടെ നല്ലൊരുമ്മ തരാം എന്നിട്ടെനിക്ക് അങ്കണവാടീല് പോണം..”

ലച്ചു ചെറു ചിരിയോടെ പറഞ്ഞു.

"അത് പറ്റില്ല.. ഇന്ന് അമ്മ പോണ്ട. നമുക്ക് ഉച്ചക്ക് സദ്യ ഉണ്ടാക്കാം.. “

ഞാൻ വാശി പിടിച്ചു..

"അതിന് ലീവ് കിട്ടൂല കൊരങ്ങാ.. മാത്രോം അല്ല എനിക്ക് ഒറ്റക്ക് സദ്യ ഉണ്ടാക്കാനൊന്നും വയ്യാ "

"ഒരൈഡിയ ണ്ട്. അമ്മ മേമേനെ വിളിച്ചു നോക്ക് സ്വല്പം ജാഡയാണ്.പക്ഷെ കിട്ടിയാൽ രക്ഷപ്പെട്ടു. പുള്ളിക്കാരീടെ പാചകം കിടുവാണ് "

ഞാൻ അമ്മുവിന്റെ മുടി എന്റെ മുഖത്തേക്ക് പരത്തിയിട്ട്കൊണ്ട് പറഞ്ഞു. ആദ്യമായിട്ട് എന്റെ നാവിൽ നിന്നും നല്ല വാക്ക് കേട്ട അമ്പരപ്പിൽ അമ്മു എന്നെ നോക്കി.

"അപ്പൊ എന്റെത് മോശം ആണോ നാറീ... "

തടിച്ചീടെ ഈഗോ വർക്ക്‌ഔട്ടായി !

"അല്ല അതല്ല ഞാൻ ഉദ്ദേശിച്ചത്.." പണി പാളിയ മട്ടിൽ ഞാൻ കിടന്ന് വിക്കി...

"ആ ഞാൻ നോക്കട്ടെ.. "

ലച്ചു ഫോൺ വെച്ചു. നോക്കട്ടെ എന്ന് പറഞ്ഞാൽ നടന്നു എന്ന് തന്നെയാണ് അർത്ഥം. അമ്മ ഫോൺ വെച്ചതും ആതിരയുടെ കാൾ വന്നു.

ഹാപ്പി ബർത്ഡേയ്.. കൊരങ്ങാ"

അവളുടെ മധുരമായ സ്വരം.

"താങ്ക്സ് ഡീ."

"അത് പോട്ടെ ട്രീറ്റ് ഇല്ലേ ആങ്ങളേ..?

"നീ വീട്ടിലേക്ക് വാ പിറന്നാൾ സദ്യ ഉണ്ടാക്കാം.. "

"ചുമ്മാ ഓരോന്ന് പറയണ്ട മോനെ ഞാൻ ശരിക്കും വരും"

അവൾ ഭീഷണി മുഴക്കി.

"ഞാൻ കാര്യമായിട്ട് പറഞ്ഞതാ രാവിലെ തന്നെ പോര് .. നമുക്ക് പൊളിക്കാം.. "

"എപ്പോ വന്നൂന്ന് ചോദിച്ചാ മതി.അല്ലടാ അമ്മ വല്ല പ്രശ്നവും...” . അവൾ മടിച്ചു കൊണ്ട് പറഞ്ഞു നിർത്തി.

"ഒന്നും ഉണ്ടാവില്ല.. നീ വാ.. “

ഫോൺ കട്ടാക്കി ഞാൻ അമ്മുവിനെ നോക്കി. അവളിതെല്ലാം ചെറു ചിരിയോടെ ശ്രദ്ധിച്ചു കിടപ്പാണ്.

"അവള് വന്നോട്ടെ ലെ

💬 Comments

View all comments