Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]
ചോദ്യം കേട്ട് അരിച്ചു കയറിയ ഞാൻ മറുപടി നൽകി.
പണ്ടേ എനിക്കീ കുരുപ്പിനെ കണ്ടൂടാ.ഒരുമാതിരി മറ്റേ സ്വഭാവം ആണ്. പച്ചക്ക് പറഞ്ഞാൽ കടിയിളകി വായിൽ തോന്നിയത് പറഞ്ഞു നടക്കുന്ന ഒരു ഡാഷ് മോള്.പണ്ട് വീട്ടിൽ വിറക് കീറാൻ വന്ന കോളനിയിലെ മാണിക്യനുമായി ഇവളെ റൂമിൽ നിന്ന് പിടിച്ചതാണ്.പിന്നെ ഡിവോഴ്സിന്റെ വക്കിൽ നിന്ന് വീണ്ടും ജോയിന്റ് ആയതാണ്. ഇവിടെക്കൊന്നും വരാറേ ഇല്ലാ. ഇന്ന് എവിടുന്ന് പൊട്ടിചാടിയതാണോ എന്തോ. അതല്ലെങ്കിലും അങ്ങനെ ആണല്ലോ..
"എന്താടി അമ്മൂ നീ ഒന്ന് മിനുങ്ങിയല്ലോ ഇപ്പൊ..
കാലാവസ്ഥയുടെ ആയിരിക്കും ല്ലേ..?
അമ്മുവിനെ അടിമുടി ഉഴിഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
“ഏടത്തി ഇരിക്കു.. “
അമ്മു വിളറിയ ഒരു ചിരി പാസാക്കിക്കൊണ്ട് കസേര നീക്കി കൊടുത്തു. എന്നെ നോക്കി ഒന്നും മിണ്ടണ്ട എന്ന് ആംഗ്യം കാട്ടാനും അവൾ മറന്നില്ല..
ഉമ്മറത്തെ സംസാരം കേട്ട് റൂമിലായിരുന്ന അച്ഛമ്മ കണ്ണും തിരുമ്മി പുറത്തേക്ക് വന്നു.അച്ഛമ്മയോട് കുശലം പറഞ്ഞ ശേഷം ബീന മേമ ഞാനിരിക്കുന്ന കസേരയുടെ അടുത്ത് തിണ്ണമേൽ ഇരുന്നു.കയ്യെടുത്ത് എന്റെ ഷോള്ഡറിൽ വെച്ചു.
"എന്താടാ ചെക്കാ നിന്നെ അതിലെ ഒന്നും കാണാത്തെ..?
എന്റെ തോളിൽ മസാജ് ചെയ്തുകൊണ്ടാണവർ അത് ചോദിച്ചത്.ഞാൻ നിസ്സഹായനായി നോക്കുമ്പോൾ അമ്മുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരിക്കുന്നു.
"സമയം കിട്ടണ്ടേ ചെറിയമ്മെ..
ക്ലാസ്സിനും പോണ്ടേ...
ഞാൻ ചെറിയ അസ്വസ്ഥതയോടെ പറഞ്ഞു.
"അതിലെ ഒക്കെ ഇറങ്ങിക്കൂടെ നെനക്ക്. കുട്ടേട്ടൻ പോയ ഞാനൊറ്റക്കാ... എനിക്കൊരു കൂട്ടാവും.... “
വല്ലാത്തൊരു വശ്യ ഭാവത്തോടെയാണ് അവളത് പറഞ്ഞത്.ആ നോട്ടം നേരിടാനാവാതെ ഞാൻ മുഖം വെട്ടിച്ചു.അമ്മുവിന്റെ അവസ്ഥ എനിക്കൂഹിക്കാവുന്നതേ ഒള്ളൂ. അവൾ പുറത്തേക്ക്
💬 Comments
View all comments