0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.5K

നോക്കിയാണ് നിൽക്കുന്നതെങ്കിലും എല്ലാം കാണുന്നുംകേൾക്കുന്നും ഉണ്ട്.

"ആഹ് സമയം കിട്ടുമ്പോൾ ഇറങ്ങാം ചെറിയമ്മേ "

ഞാൻ വിഷയം അവസാനിപ്പിക്കാനായി തിടുക്കത്തിൽ പറഞ്ഞു.
പക്ഷെ അവളുടെ കൈ വെറുതെ ഇരുന്നില്ല തോളിൽ നിന്ന് ഇറങ്ങി എന്റെ ബൈസെപ്സിൽ എത്തി അവിടെ ഞെക്കാൻ തുടങ്ങി..

"നല്ല മസിലു വെച്ചല്ലോടാ നിനക്ക്
ഇവളെന്താ നിനക്ക് തരുന്നേ...?

അമ്മുവിനെ നോക്കി വഷളൻ ചിരിയോടെ അവൾ പറഞ്ഞു. അത് കേട്ടതോടെ കയ്യിലുരുന്ന പൈനാപ്പിൾ കവർ പുറത്തേക്ക് ശക്തിയിൽ എറിഞ്ഞു കൊണ്ട് അമ്മു ചവിട്ടി തുള്ളി അകത്തേക്ക് പോയി

"ഓ തമ്പുരാട്ടിക്ക് ഇഷ്ടപ്പെട്ടില്ല.."
ബീന അവജ്ഞയോടെ പറഞ്ഞു.

“ഞാൻ വീട്ടില് പോയിട്ട് വരാം..!

ഞാനവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് എണീറ്റ് മുറ്റത്തേക്ക് ചാടിയിറങ്ങി. എങ്ങനേലും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു എനിക്ക്. ബൈക്ക് തിരിക്കുമ്പോൾ അമ്മു വടക്കേപുറത്ത് നിന്ന് എന്നെ കലങ്ങിയ കണ്ണുകളോടെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു.ആ നോട്ടം നേരിടാനാവാതെ ഞാൻ തല വെട്ടിച്ചു. മൈര് എല്ലാം കുളമായി. ഗിഫ്റ്റും കൊടുക്കാൻ പറ്റീല്ല.ആ വെടി കയറി വന്ന് എല്ലാം നശിപ്പിച്ചു.സെൽഫ് എടുക്കുമായിരുന്നിട്ടും ഞാൻ കിക്കറടിച്ചു ദേഷ്യം തീർത്തു കൊണ്ട് വീട്ടിലേക്ക് വിട്ടു.

വീട്ടിൽ എത്തിയപ്പോൾ അതിലും വല്യ പുകില്. മുറ്റത്തു തന്നെ ഒരു ബ്ലാക്ക് ഫോർച്യുണർ കിടക്കുന്നു.സിറ്റ് ഔട്ടിൽ എന്റെ വരവും നോക്കി പുഞ്ചിരിയോടെ ഇരിക്കുന്നു ഒരാൾ

"സുന്ദരൻ മാമ... !
ഞാൻ മനസ്സിൽ പറഞ്ഞു.

അമ്മേടെ ചെറിയ എട്ടൻ അതായത് എന്റെ അമ്മാവൻ.അമ്മക്ക് ഒരനിയത്തിയും രണ്ട് ഏട്ടന്മാരും ആണ്. പുള്ളി കുറെ കാലം ഗൾഫിൽ ആയിരുന്നു. ഇഷ്ടം പോലെ സമ്പാദിച്ചിട്ടുണ്ട്. അതിന്റെ പൊങ്ങച്ചവും ഉണ്ട്.നാട്ടിൽ ചായ പീടിക

💬 Comments

View all comments