0%

Chapter Title : കണ്ണീർ 3 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 728

പോയി കയ്യും വായയും കഴുകിക്കൊടുത്തു. എന്നിട്ട് അവനെ ബെഡ്റൂമിൽ കൊണ്ട് പോയി കിടത്തി. കിടക്കുമ്പോൾ ഓർമകളിൽ നിന്ന് ഓരോ കാഴ്ചകൾ അജ്മലിൻ്റെ മുന്നിൽ മിന്നി മറഞ്ഞു. പക്ഷേ പതിയെ പതിയെ എപ്പോഴോ, അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

കണ്ണ് തുറക്കുമ്പോൾ അജ്മൽ പരിചയമില്ലാത്ത ഏതോ റൂമിൽ ഒരു സ്ട്രക്ചറിൽ കിടക്കുകയാണ്. രാഹുൽ അടുത്തുണ്ട്.

"അജ്മലേ എണീക്ക്. എന്നിട്ട് കുറച്ച് നേരം ഇവിടെ ഇരിക്ക്." രാഹുൽ റൂമിലെ ഒരു കസേര ചൂണ്ടി പറഞ്ഞു. അജ്മൽ ഉറക്ക ചടപ്പോടെ എണീറ്റ് അവിടെ ഇരുന്നു. " എടാ, ഞാൻ ഇപ്പൊ വരാം. നീ ഇവിടെ തന്നെ വെയിറ്റ് ചെയ്യ്" അതും പറഞ്ഞ് രാഹുൽ സ്ട്രക്ചർ എടുത്ത് പുറത്തേക്ക് പോയി.

" ഞാൻ ഇപ്പൊ എവിടെയാ? എത്ര നേരം ആയി ഞാൻ ഉറങ്ങുന്നു? എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നത്?" അജ്മലിൻ്റെ മനസ്സിൽ ചോദ്യങ്ങൾ ഓരോന്നായി ഉയർന്നു. അവൻ ഇത്ര ഘാടമായി ഈയടുത്ത് ഒന്നും ഉറങ്ങിയിട്ടില്ല. പെട്ടന്ന് റൂമിലേക്ക് ജെസ്സി കടന്ന് വന്ന് വാതിൽ അടച്ചു. “അജ്മൽ നല്ല ദേഷ്യക്കാരൻ ആണെന്നാണല്ലോ എല്ലാവരും പറയുന്നത്.”

***********

ജെസ്സി തൻ്റെ കുണ്ണയിൽ തൊടുന്നത് അജ്മൽ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്ന് അവൻ്റെ നെഞ്ചിടിപ്പ് കൂടി. എന്തോ പേടിയിൽ അവൻ അവളുടെ കാൽ തട്ടിമാറ്റി. അവൻ്റെ കുണ്ണ കമ്പിയായി പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ജെസ്സി പറഞ്ഞത് ശരിയാണ്. നല്ല വേദന എടുക്കുന്നുണ്ട്. Zip തുറന്ന് അത് പുറത്തിടാൻ തോന്നുന്നുണ്ട്.

അവൾ കണ്ണ് മൂടി നിൽക്കുകയാണ്. അജ്മൽ അധികം ആലോചിക്കാൻ നിന്നില്ല. അവൻ അവൻ്റെ ലിംഗത്തെ സ്വതന്ത്രമാക്കി.

💬 Comments

View all comments