0%

Chapter Title : കണ്ണീർ 3 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 728

ജെസ്സി കണ്ണ് തുറന്നു. അജ്മൽ പെട്ടന്ന് തന്നെ. കൈ കൊണ്ട് അത് മറച്ച് പിടിക്കാൻ ശ്രമിച്ചു.

എന്തൊക്കെയാണ് നടക്കുന്നത്? ഇത്രയും കാലം ആരോടും സംസാരിക്കാൻ കഴിയാത്ത ഞാൻ എങ്ങനെയാണ് ഈ മാഡത്തിനോട് സംസാരിച്ചത്? ഒരുപാട് ഡോക്ടർമാർ , കൗൺസിലർമാർ ഒക്കെ സംസാരിച്ചിട്ടുണ്ട്. എന്തൊക്കെയോ മാറ്റം സംഭവിക്കുന്നുണ്ട്. ഇപ്പൊൾ ഇതുവരെ തോന്നാത്ത ഒരു വല്ലാത്ത കാമവും ദേഹത്ത് കയറികൂടിയിരിക്കുന്നു.

ജെസ്സി : "നീ മറച്ച് പിടുക്കുക ഒന്നും വേണ്ട. ഇതൊക്കെ ചികിത്സയുടെ ഭാഗം ആണ്. ഞാൻ കണ്ടു എന്ന് കരുതി കുഴപ്പം ഒന്നും ഇല്ല. പതിയെ കൈ ഉപയോഗിച്ച് അത് കുലുക്കി നോക്ക്. ടെൻഷൻ എല്ലാം മാറ്റി വച്ച് റിലാക്സാവ്". ജെസ്സി പറയുന്നത് എല്ലാം താൻ മന്ത്രികമായി പിന്തുടരുന്ന പോലെ അജ്മലിന് തോന്നി.

പറഞ്ഞത് ശരിയാണ്. കുണ്ണ പിടിച്ച് പതിയെ കുലുക്കുമ്പോൾ കുറെ കാലമായി ശരീരത്തിൽ കയറ്റി വച്ച എന്തോ ഒരു ഭാരം പതിയെ അലിഞ്ഞ് പോകുന്നത് അജ്മൽ അനുഭവിച്ചറിഞ്ഞു. മാഡം ഇതെല്ലാം കൃത്യമായി പറയുന്നത് ആണോ അതോ അവർ പറയുന്നതെന്തും തൻ്റെ യാഥാർത്ഥ്യമായി മാറുന്നതാണോ? അജ്മൽ സ്വയം ചോദിച്ചു. അതിന് അവന് ഉത്തരം ഉണ്ടായിരുന്നില്ല.

ചെയ്തുകൊണ്ടിരിക്കുന്നത് തെറ്റാണോ എന്ന സന്ദേഹം അവന് വിട്ടുമാറിയിട്ടില്ല. പക്ഷേ മാഡം തന്നെ അല്ലെ ചെയ്യാൻ പറഞ്ഞത്. ഇവരെ കൊണ്ട് എൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഇതാണ് ശരി എന്ന് അവർ പറഞ്ഞാൽ അത് തന്നെയാണ് ശരി. അവൻ്റെ കയ്യിൻ്റെ ചലനം പതിയെ വേഗത കൂടി. ജെസ്സി ബാഗിൽ നിന്ന് ഒരു moiaturaiser ക്രീം എടുത്ത് താഴേക്കിട്ടു.

ജെസ്സി: "യൂസ് ദിസ്,

💬 Comments

View all comments