0%

Chapter Title : കണ്ണീർ 3 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 732

സ്ഖലനത്തെ അപൂർണമാക്കുന്നതായി അവന് തോന്നി. പ്രതീക്ഷിച്ച തൃപ്തി കിട്ടാത്ത പോലെ തോന്നി. എന്നാലും അവൻ്റെ കുണ്ണ പൊട്ടിയൊഴുകി. ജെസ്സി അപ്പോഴേക്ക് കുറച്ച് ടിഷ്യൂ പേപ്പർ എടുത്ത് അവന് ഇട്ടുകൊടുത്തു. അവൻ ദേഹം തുടച്ചു. പാൻ്റും ഷർട്ടും എല്ലാം നേരെയാക്കി അവൻ എഴുന്നേറ്റു.

ജെസ്സി: "do you feel better?"

അജ്മൽ: "ആരോ ദേഹത്ത് കെട്ടിവച്ച കല്ലെല്ലാം ഉരുകി പോയ പോലെ ഉണ്ട് മാഡം. "

ജെസ്സി: "ഇരിക്കു, നമുക്ക് സംസാരിക്കാം."

അജ്മൽ കസേരയിൽ ഇരുന്നു. ജെസ്സി അവന് അഭിമുഖമായി മറ്റൊരു കസേരയിൽ ഇരുന്നു.

ജെസ്സി: " കണ്ണടച്ച് ഒരു ദീർഘ ശ്വാസം എടുക്കു, സങ്കടങ്ങളെ പറ്റി ആലോചിക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്?"

അജ്മൽ: "ഉമ്മ കരയരുത് എന്ന് പറയുന്നത്."

ജെസ്സി: " ഉമ്മ പറഞ്ഞെന്ന് കരുതി അജ്മൽ അതേപോലെ ചെയ്യണോ?"

അജ്മൽ: "എനിക്ക് സ്വന്തം എന്ന് പറയാൻ ലോകത്ത് ഉമ്മ മാത്രമേ ഒള്ളു."

ജെസ്സി: "ബന്ധങ്ങൾ രക്തം കൊണ്ടല്ല, മനസ്സ് കൊണ്ടാൻ ഉണ്ടാവേണ്ടത്, ഉമ്മ തന്നെയല്ലേ ഇന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്? നിൻ്റെ കൂട്ടുകാരനും ഭാര്യയും കൂടിയാണ് നിന്നെ ഇവിടെ എത്തിച്ചത്.

അവർ നിനക്ക് ആരും അല്ലെ? നിൻ്റെ എല്ലാ പ്രശ്നത്തിനും ഒപ്പം നിന്നത് നിൻ്റെ ഉമ്മയാണോ? ഈ കൂട്ടുകാരൻ അല്ലെ? അജ്മൽ ഇനി ഉമ്മയെ കാണണ്ട എന്നാണ് എൻ്റെ അഭിപ്രായം. ഇനിയും വേറാരും ഇല്ല എന്ന തോന്നൽ ഉണ്ടെങ്കിൽ അജ്മലിന് എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം.ഞാൻ നമ്പർ തരാം. എന്നെ ഒരു സുഹൃത്ത് ആയി കണ്ടാൽ മതി"

അജ്മലിൻ്റെ കണ്ണിൽ നിന്ന് ഒരു തുള്ളി

💬 Comments

View all comments