Chapter Title : കണ്ണീർപൂക്കൾ 3
ഷീബാന്റി വന്നു .വേഷം കണ്ടപ്പോൾ മനസിലായി അടുക്കള പണിയിൽ ആണേന്നു.
ഷീബാന്റി: അനിമോനെ, നിനക്ക് ഇടക്ക് ഒക്കെ ഇങ്ങോട്ട് വന്നൂടെ കുറെ നാളായി നിന്നെ കണ്ടിട്ട് .
ഞാൻ: തിരക്കായിരുന്നു ആന്റി, പുതിയ പ്രോജക്ട് ഒക്കെ ഉണ്ടായിരുന്നു .ഇപ്പോ എല്ലാം ഒരു വിധം ഒക്കെ ആയി ,ആന്റി ദേവു ഇല്ലേ .
ആന്റി: അവൾ കോളേജിലേക്ക് പോയി . ഞാൻ അപ്പോ കൈയിലേ കാശു വാസു മാമനെ ഏൽപ്പിച്ചു .എന്നിട്ട് രണ്ടു കവറും ആന്റിയെയും എൽപിച്ചു, ആന്റി: എന്താ ഇതു . ഞാൻ: അതു ആന്റിക്കും മാമനും ഉള്ള ഡ്രസ് ആണു ,ദേവൂ നും ഉണ്ടായിരുന്നു പക്ഷെ വരണ വഴിക്ക് എനിക്ക് അത് കൈമോശം വന്നു . ആന്റി: ആയോ. അതെന്തു പറ്റി . ഞാൻ: അതോരു ചെറിയ പ്രശ്നം. സാരമില്ല ഞാൻ ദേവൂന്റെ Birthday ക്ക് വരുബോൾ അവൾക്ക് വേറെ കൊണ്ടു വരാം .എന്നാ ഞാൻ ഇറങ്ങട്ടെ, അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു ആന്റി: അയോ ,പോവുക യാണൊ മോൻ ചായ പോലും കുടിക്കാതെ ഞാൻ:അത് പിന്നിട് ഒരിക്കൽ ആകാം. അതും പറഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി ചെരുപ്പു ഇടാൻ കുനിഞ്ഞ സമയത്ത് പുറകിൽ ഒരു കാലോച്ച . അതിന്റെ ഒപ്പം ആന്റിയുടെ ഒരു ചോദ്യവും ദേവു നീ എന്താ കോളേജിൽ പോയില്ലേ ന്നു .
ചെരുപ്പ് ഇട്ട് തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി ." ഇതു ഞാൻ നേരെത്തെ കണ്ട കുട്ടിയല്ലെ ഇവളായിരുന്നുവോ ദേവൂ .എന്റെ മനസിൽ നൂറായിരം ലഡുകൾ പോട്ടി. അവളും എന്റെ
💬 Comments
View all comments