0%

Chapter Title : കണ്ണീർപൂക്കൾ 3

Author : Akh Read All Parts 244

ധൈര്യം' .എന്റെ ഡയലോഗ് കേട്ടപ്പോൾ ആണു എല്ലാവർക്കും കത്തിയത് . ഞാൻ ദേവൂന്നെ ചേർത്തു പിടിച്ചിട്ട് അവനോട് പറഞ്ഞു . അപ്പോ അവന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരും എന്നെ തല്ലാൻ വന്നു.രണ്ടു പേർക്കും ഞാൻ കണക്കിന് കൊടുത്തു .ഇതോക്കെ കണ്ട് അവന്റെ കൂടെ വന്നവർ ഓടി പോയി ഇപ്പോ അവർ 3 പേരും മാത്രം ആയി , അപ്പോഴേക്കും അകലെ നിന്നും ഒരുത്തൻ വടിയും ആയി എന്റെ നേർക്ക് ഓടി വരുന്നു ആരാടാ ഞങ്ങളുടെ കോളേജിൽ വന്നു എന്റെ കൂട്ടുക്കാരനെ തല്ലുന്നത് എന്ന് ചോദിച്ചുകൊണ്ട് അപ്പോ രമ്യ അനിയേട്ടാ അതാണു ദീപക്, ഞാൻ അവനെ തല്ലാൻ ഒരുങ്ങി നിന്നു .അവൻ ഓടി വന്നു ആ വടി കോണ്ട് അടിക്കാൻ ഓങ്ങി .ഞാൻ ആ വടി ഇടതു കൈ കൊണ്ട് തടഞ്ഞു ,എന്നിട്ട് വലതു കൈ കൊണ്ട് അവന്റെ മോന്തക്ക് ഇടിക്കാൻ തുടങ്ങിയതും അവന്റെ മുഖം കണ്ടതും ഒരുമിച്ച് ആണു. എന്റെ വായിൽ നിന്നു അവന്റെ പേരു വന്നു ദീപൂ നീ അപ്പോഴാണ് എന്നെ അവൻ ശ്രദ്ധിക്കുന്നത് അനിയേട്ടാ നോ. ഞാൻ വടിയിൽ പിടിച്ചിരുന്ന കൈ വിട്ടു ,അവൻ വടി നിലത്തു ഇട്ടു.

ദീപു :അനിയേട്ടൻ എന്താ ഇവിടെ.

ഞാൻ: ഞാൻ ഇവളുടെ കൂടെ വന്നതാ .ഞാൻ ദേവൂനെ കാണിച്ചുകൊണ്ട് പറഞ്ഞു . അവിടെ ഉണ്ടായിരുന്ന ബാക്കി ആർകും ഒന്നും മനസിലായില്ല . ദീപു എന്നെ മറ്റുള്ളവർക് പരിച്ചയ പേടുത്തി ,ഇത് അഭിചേട്ടന്റെ ചേട്ടൻ അനി ,ദോസ്ത് ഗ്രൂപ്പിന്റെ ഓർണ്ണർ.

സജി: അയോ അഭിചേട്ടന്റെ ചേട്ടൻ ആണോ അനിചേട്ടാ ഞങ്ങളോട് ക്ഷമിക്ക്, ഞങ്ങൾ ആരും ഇനി ദേവൂനെ ശല്യ പെടുത്തില്ല ,

ഞാൻ: ശരി ശരി എന്നാ എഴുന്നേറ്റ് പോക്കോളു .ദേവൂ ഇത് നമ്മുടെ അഭിയുടെ കൂട്ടുകാരൻ കണ്ണൻ ന്റെ അനിയൻ ആണു ദീപു .ഞങ്ങൾ ഒരുമിച്ച് ഔട്ടിങ്ങിന് പോകാറുണ്ട് . എടാ ദീപു വേ അഭി ഇവിടെ പഠിച്ചിട്ടുണ്ടല്ലേ . ദീപു :അതെ അനി ചേട്ടാ ,എന്റെ ചേട്ടനും അഭിചേട്ടനും ഇവിടെയാണു പഠിച്ചത് . ഞാൻ: എന്നാ ശരി നീ പോകൊള്ളു . കണ്ണനോട് അന്വേഷണം പറയണം . ദീപു :ശരി ചേട്ടാ , അവൻ പോയി കഴിഞ്ഞിട്ടും ദേവുന്റെയും രമ്യയുടെയും അമ്പരപ്പ് മാറിയിട്ടുണ്ടായില്ല . ഞാൻ: ടീ ,ദേവൂ, എന്തു പറ്റി രണ്ടാൾക്കും , അപ്പോഴാണ് രണ്ടു പേർക്കും

💬 Comments

View all comments