Chapter Title : കണ്ണീരും ബൂട്ടും [kiran]
വിളിക്കരുത് ഇതു ലാസ്റ്റ് ആൻഡ് ഫസ്റ്റ് വാണിംഗ് ആണ് കേട്ടോടാ കുരങ്ങാ ഞാൻ തല ആട്ടി.
തല ആട്ടിയാൽ പോരാ യെസ് മാഡം എന്ന് പറയണം കേട്ടോടാ. ഞാൻ അപ്പോൾ തന്നെ യെസ് മാഡം എന്ന് പറഞ്ഞു. ഇനി നീ നിന്റെ സാധങ്ങൾ ഒക്കെ വീടിന്റെ വെളിയിൽ ഉള്ള ചെറിയ മുറിയിൽ കൊണ്ട് വയ്ക്കു ഇനി മുതൽ നിന്റെ താമസം അവിടെ ആണ്. അത് വീട്ടിലെ വേസ്റ്റ് സാദനങ്ങൾ ഒക്കെ വയ്ക്കുന്ന ഒരു മുറിയാണ് അവിടെ ഞാൻ എങ്ങനെ താമസിക്കും മാഡം.
അല്ലടാ നിന്നെ ഞാൻ എന്റെ എസി ബെഡ് റൂമിൽ കിടത്താം എന്ന് പറഞ്ഞു എന്റെ തലയുടെ പുറകിൽ അടിച്ചു ഞാൻ പേടിച്ചു എന്റെ സാധങ്ങൾ ഓരോന്ന് ഓരോന്ന് ആയി അവിടെ കൊണ്ട് വച്ചു.
ഒരു മഴ പെയ്താൽ ആ മുറിയിൽ ഒക്കെ വെള്ളം നിറയും ചൂടാണെങ്കിൽ ഒടുക്കത്തെ ചൂടായിരികളും ആ മുറി കാര്യം ഷീറ്റ് ആണ് റൂഫിൽ ഇട്ടിരിക്കുന്നത് ഒന്ന് നേരെ കിടക്കാൻ ഉള്ള സ്ഥലം പോലും ആ റൂമിൽ ഉണ്ടായിരുന്നില്ല എന്നിരുന്നാലും ഞാൻ ഉള്ള സ്റ്റലതു ഒക്കെ എല്ലാം അടുക്കി വച്ചു. എന്നിട്ട് അവിടെ കുത്തി ഇരുന്നു കരഞ്ഞു.
അപ്പോൾ ചേച്ചി ആ റൂമിൽ വന്നു എന്നിട്ട് എന്നോട് പറഞ്ഞു എങ്ങനെ ഉണ്ടട റൂം എന്ന് മൂക്ക് പൊതികൊണ്ട് ചോദിച്ചു ചേച്ചി മൂക്ക് പുതിയത് എന്റെ റൂമിന്റെ അടുത്താണ് വീട്ടിലെ വേസ്റ്റ് വെള്ളം ഒക്കെ വന്നു കെട്ടി കിടക്കുന്നതു.
ഞാൻ കൊള്ളാം മാഡം റൂം എന്ന് പറഞ്ഞു. ഇവിടെ വൈകിട്ടു ഒരുപാടു സ്റ്റുഡന്റസ്
💬 Comments
View all comments