0%

Chapter Title : കണ്ണീരും ബൂട്ടും [kiran]

Author : kiran Read All Parts 1.3K

ട്യൂഷൻ പഠിക്കാൻ വരും അവർ ആരു നിന്നോട് ചോദിച്ചാലും നീ ഇവിടുത്തെ സെർവന്റ് ആണെന്നെ പറയാവൂ. ഞാൻ അപ്പോൾ തല ആട്ടി. അപ്പോൾ തന്നെ അടുത്ത അടി എന്റെ തലയുടെ പുറകിൽ കിട്ടി.

നിന്നോട് ഞാൻ എന്താ പറഞ്ഞത് നേരത്തെ നീ മറന്നോ നായെ. സോറി മാഡം എന്ന് പറഞ്ഞു ഞാൻ കരഞ്ഞു. നിന്റെ പേരെന്താണ് ഞാൻ കിരൺ എന്ന് പറഞ്ഞു അപ്പോൾ ചേച്ചി ചിരിച്ചോണ്ട് പറഞ്ഞു അത് എനിക്ക് അറിയാം നിന്റെ ഇവിടുത്തെ പുതിയ പേര് പറ എന്ന് പറഞ്ഞു ദിവ്യ ചേച്ചി വീണ്ടും ചിരിച്ചു ഞാൻ പറഞ്ഞു അറിയില്ല

മാഡം എന്നാ നിനക്ക് ഞാൻ ഇട്ട പുതിയ പേരാണ് മങ്കി എന്താണ് മങ്കി എന്ന് പറഞ്ഞു ചേച്ചി വീണ്ടും ബീണ്ടും ചിരിച്ചു ഞാൻ എവിടെ നിന്ന് മങ്കി എന്ന് വിളിച്ചാലും നീ വിളി കേട്ടോളാണം കേട്ടോടാ ഞാൻ യെസ് മാഡം എന്ന് പറഞ്ഞു.

അപ്പോൾ ആണ് ഗേറ്റിൽ ഒരു വണ്ടിയുടെ ഹോൺ കേട്ടത് അപ്പോൾ ചേച്ചി പറഞ്ഞു പോയി ഗേറ്റ് തുറക്കടാ ഞാൻ ഓടി പോയി ഗേറ്റ് തുറന്നു. ഞാൻ അപ്പോൾ ഞെട്ടി പോയി ഒരു ആക്ടിവായിൽ കാർത്തികയും ഹസീനയും അവർ എന്നെ മൈൻഡ് പോലും ചെയ്യാതെ വണ്ടി അകത്തു കൊണ്ട് വച്ചു

അവർ രണ്ടു പേരും എന്റെ കൂടെ പ്ലസ്ടുവിന് എന്റെ കൂടെ പഠിച്ചവർ ആണ് അവർ ഇപ്പൊ ഡിഗ്രി തേർഡ് ഇയർ പഠിക്കുന്നു 2  പേരും ഒരുപാടു മാറിയിരിക്കുന്നു കാർത്തിക അമല പോളിനെ പോലെ ഗ്ലാമർ ആയി അതെ കട്ട്‌ ഹസീന

💬 Comments

View all comments