Chapter Title : കണ്ണീർ 4 [ചെളിപുരണ്ട കഥകൾ]
മണിക്കൂറിൽ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം."
ജെസ്സി : "പതിയെ മതി ഇന്ന് ഞാൻ എവിടേം പോകുന്നില്ല "
അജ്മൽ : "അതെന്തേ?"
ജെസ്സി : "ഒന്നും ഇല്ല, ഇന്ന് ഇവിടെ ഇരുന്ന് വർക്ക് ചെയ്യാം എന്ന് കരുതി. എന്റെ ആവശ്യം അവിടെ ഉണ്ടെങ്കിൽ അവർ വിളിക്കും അപ്പൊ പോയാൽ മതി "
അജ്മൽ അവളുടെ അടുത്ത് വന്നിരുന്നു.
അജ്മൽ : "മാഡം ഇപ്പൊ എന്താ ചെയ്യുന്നേ?"
ജെസ്സി : "ഞാൻ എന്റെ റിസേർച്ചിനു വേണ്ട കുറച്ച ഡാറ്റ അനലൈസ് ചെയ്ത്കൊണ്ടിരിക്കുകയാണ് "
അജ്മൽ : "എന്ത് റിസർച്ച്?"
ജെസ്സി : " Submissive sexual relationship as a cure for Post-Traumatic Stress Disorder."
അജ്മൽ : " എന്നുവച്ചാൽ?"
ജെസ്സി : " എന്നുവച്ചാൽ ഞാൻ നിന്റെ PTSD മാറ്റിയതിനെ പറ്റി ഉള്ള ഒരു പഠനം. "
അജ്മൽ : " എന്നെ പറ്റി ആണോ എഴുതുന്നത്? "
ജെസ്സി : "അതിനു ഞാൻ ഇവിടെ നോവൽ എഴുതുവല്ല. പക്ഷെ നിന്റെ കേസ് ഈ സ്റ്റഡിക്ക് നല്ല usefull ആയിരുന്നു. ഞാൻ മുമ്പ് പല patients ലും ഇത് പരീക്ഷിച്ചിരുന്നെങ്കിലും ഒരു പ്രോപ്പർ PTSD കേസ് കിട്ടിയത് നിന്റെ ആയിരുന്നു."
അത് കേട്ടതും അജ്മലിന്റെ മുഖം ഒന്ന് വാടി
അജ്മൽ : "അപ്പൊ ഞാൻ ഒരു പരീക്ഷണ വസ്തു ആണോ ?"
ജെസ്സി : "ഏറെക്കുറെ "
അത് കേട്ടതും അജ്മൽ വാടിയ മുഖത്തോടെ അവിടുന്ന് എഴുന്നേറ്റ് നടന്നു.
ജെസ്സി : " അജ്മൽ എവിടെ
💬 Comments
View all comments