0%

Chapter Title : കണ്ണീർ 4 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 9K

പോകുന്നു?"

അജ്മൽ : " ബ്രേക്‌ഫാസ്‌റ് ഉണ്ടാക്കാൻ "

ജെസ്സി : " നീ ഒന്ന് ഇങ്ങോട്ട് വന്നേ."

അജ്മൽ തിരിച്ച അവളുടെ അടുത്തേക്ക് തന്നെ നടന്നു. ജെസ്സി അവന്റെ കാരണം നോക്കി ഒരെണ്ണം കൊടുത്തു.

ജെസ്സി : " നിനക്ക് എവിടുന്നാ പെട്ടന്ന് ഇത്ര ആറ്റിറ്റ്യൂഡ് ? നീ ബ്രേക്ഫാസ്റ് ഉണ്ടാക്കി നീ തന്നെ കഴിച്ചാൽ മതി. ഞാൻ പുറത്തു നിന്ന് കഴിച്ചോളാം. ഞാൻ ഓഫീസിൽ ഇരുന്ന് വർക്ക് ചെയ്തോളാൻ അതാ നല്ലത് "

ജെസ്സി മാറ്റി ഒരുങ്ങി വണ്ടി എടുത്ത് അവിടെ നിന്ന് ഇറങ്ങി.

****************

അജ്മൽ കുറ്റബോധത്തോടെ ഓരോന്ന് ആലോചിച്ച് ഇരിക്കുകയാണ്. പക്ഷെ അവൻ എന്ത് തെറ്റാണ് ചെയ്തത്? താൻ പരീക്ഷണ വസ്തു ആണെന്ന് അറിഞ്ഞപ്പോൾ നിരാശപ്പെട്ടത് ആണോ പ്രശ്നം? അതോ ആ നിരാശ പ്രകടിപ്പിച്ചതോ? ജെസ്സി അവനെ പൂർണമായി നിയന്ത്രിക്കുന്നതിൽ അവന് ഇത് വരെ എതിർപ്പ് ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ ആദ്യമായിട്ട് ആണ് അവൾ തന്നെ ഉപയോഗിക്കുന്നു എന്ന ഒരു തോന്നൽ അവനിൽ ഉണ്ടാകുന്നത്. തന്റെ ചുറ്റും ഉള്ള എല്ലാവരും അവനെ ഉപയോഗിക്കുന്നു എന്ന ഒരു തോന്നൽ അവനിൽ ശക്തമായി. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് അവൻ പെട്ടന്ന് ചിന്തകളിൽ നിന്ന് ഉണർന്നു. അവൻ വാതിൽ തുറന്നു. പൂർണിമയായിരുന്നു.

പൂർണിമ : "ഹലോ അജ്മൽ. ജെസ്സി ഇല്ലേ ഇവിടെ?"

അജ്മൽ : "ഇല്ല ജോലിക്ക് പോയതാ "

പൂർണിമ : "ശ്ശെ , ഞാൻ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന കരുതി വന്നതാ "

അജ്മൽ : "നിങ്ങൾ

💬 Comments

View all comments