Chapter Title : കന്യകൻ 1 [Sorrow]
കന്യകൻ 1
Kanyakan Part 1 | Author : Sorrow | Previous Parts
ഹായ് എക്ലിപ്സ് വായിച്ച എല്ലാർക്കും ഈ കഥ അറയാൻ ചാൻസ് ഉണ്ട് അതിന്റെ ബാക്കി തന്നെയാണ് ഇത് പക്ഷെ ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത് അതുകൊണ്ടാണ് പേര് ഇവിടുന്നു മാറുന്നത് പക്ഷെ ഇവിടെ നിന്ന് വേണമെങ്കിലും ആർക്കും വായിച്ചു തുടങ്ങാം.ഇതാണ് തുടക്കം.
Notice :കമ്പി നോക്കി വാണം വിടാൻ വായിക്കുന്നവർ ക്ഷമിക്കണം അധികം കമ്പി ഒന്നും ആഡ് ചെയ്തിട്ടില്ല സോറി. പിന്നെ എന്തിനാ മൈരേ ഇവിടെ കൊണ്ട് വന്നു ഉണ്ടാക്കിയത് എന്ന് ചോദിച്ചാൽ കമ്പികുട്ടനിലെ ഫ്രീഡം കൊണ്ടാണ് എന്തു വേണേലും എഴുതാം as far as imagination goes... പിന്നെ ആഡ് ആക്കിയിട്ടുള്ള mellow കമ്പി ചിലർക്കു പറ്റിക്കോണം എന്നുമില്ല not everyones cup of tea എന്ന് പറയാം അപ്പൊ ഒന്ന് കൂടി sorry :)
ദേഹത്തെ അസഹിനീയമായ വേദന കൊണ്ടാണ് കണ്ണ് തുറന്നു നോക്കിയത് ആദ്യം കണ്ടത് ഒരു മേൽക്കൂര ആണ് പനയുടെയോ തേങ്ങോലയുടെയോ മറ്റോ ആണ് പയ്യെ തല പൊക്കി നോക്കിയപ്പോൾ ഒരു കുടിലിൽ ആണ് ഉള്ളത് . ഈ കാടിന്റെ നടുക്ക് ഏതു കുടിലിൽ ആണ് ഞാൻ എന്ന് മനസിലായില്ല.ചിലപ്പോ ഗ്രാമത്തിൽ എത്തിയേക്കാം അങ്ങനെയൊരു പ്രൊബേബിലിറ്റി തള്ളികളയാൻ പറ്റില്ല കാരണം ഞാൻ ഗ്രാമിത്തിന്റെ ആണെന്ന് തോന്നുന്നു അടുത്തെത്തിയ ശേഷമാണു തലതല്ലി തെറിച്ചു വീണത്.
കുടിലിലേക്ക് അതികം വെളിചമൊന്നും കടന്നു വരുന്നില്ല എന്നിരുന്നാലും നേരിയ വെളിച്ചത്തിൽ കാണാവുന്നതനുസരിച്ചു ചെറിയ കുടിൽ ആണ്. ചുറ്റും മണ്ണ് കൊണ്ടുണ്ടാക്കിയ ഭിത്തി ആണ് അതുകൊണ്ട് തന്നെ കുടിലിലെ തണുപ്പ് ക്രമദീതമാണ്. പയ്യെ എണീക്കാൻ ശ്രേമിച്ചെങ്കിലും കഴിയുന്നില്ല താഴേക്കു നോക്കിയപ്പോഴാണ് കണ്ടത് കയ്യിലും കാലിലും എല്ലാമായി നിരവധി കെട്ടുകൾ ഉണ്ട്. അവയെല്ലാം പച്ചമരുന്നുകൾ നിറച്ചാണ് കേട്ടിവച്ചിട്ടുള്ളത് അമ്മയുടെ കൂടെ സധാ ഉണ്ടായിരുന്ന ഔഷദങ്ങളുടെ മണം ഇപ്പോൾ എന്നെ പൊതിഞ്ഞു കിടക്കുന്നുണ്ട്.
ആ മണത്തോട് കൂടി അമ്മയെ ആലോചിച്ചു അനങ്ങാതെ അങ്ങനെ കിടന്നു.കുറച്ചു നേരം കിടന്നപ്പോയെ പുറത്തു നിന്നും ശബ്ദം എല്ലാം കേൾക്കാൻ തുടങ്ങി
💬 Comments
View all comments