Chapter Title : കന്യകൻ 1 [Sorrow]
"അതൊന്നുമില്ല അന്തനെളിയുടെ നീര് ആണ്, നല്ലതാ " "മ്മ്..." "എണീക്ക് സാപ്പാട് കൊണ്ട് വന്നിട്ടുണ്ട് " ഭക്ഷണം എന്നു കേട്ടപ്പോൾ തന്നെ ഞാൻ കണ്ണ് തുറന്നു അപ്പോഴാണ് അവളെ ശ്രെദ്ധിക്കുന്നത് കാപ്പി ദാവണി എല്ലാം മാറ്റി ഒരു ഇളം നീല പൂക്കൾ ഉള്ള ദാവണി ആണ് ഇപ്പോൾ വേഷം ഇപ്പൊ കുളിചൊള്ളൂ തോന്നുന്നു കാച്ചിയ എണ്ണയുടെ മണവും മുടിയിൽ നനവും ഉണ്ട് അതു മാത്രമല്ല കണ്ണെല്ലാം എഴുതി പോട്ടെല്ലാം തൊട്ടു അണിഞ്ഞൊരുങ്ങി ആണ് വന്നിട്ടുള്ളത് അതെന്നെ കാണിക്കാൻ ആകണേ എന്ന് ഞാൻ ഒന്ന് ആഗ്രഹിച്ചു,
അണിഞ്ഞൊരുങ്ങിയപ്പോൾ ഒരു നാടൻ ഭംഗി ഉണ്ട് പെണ്ണിന് എന്നേലും പത്തു പതിനഞ്ചു വയസു കൂടുതൽ കാണും എന്നാലും പെണ്ണ് പെണ്ണ് തന്നെ അല്ലെ. പയ്യെ എണീച്ചു കാലു താഴത്തേക്ക് ഇട്ടു ഇരുന്നപ്പോൾ ആണ് ശ്രേദ്ധിച്ചത് ഇട്ടിരുന്ന ബോക്സ്ർ കാണാൻ ഇല്ല പകരം ഒരു തുണി കുറുകെ ഇട്ടിരുന്നു അതു പകുതിയും വലിഞ്ഞു വീണിട്ടുണ്ട് എന്റെ അര ഭാഗം മാത്രം മറക്കാൻ പോന്ന തുണിയാണ് അതാണേൽ നേർത്തതും കൊതുക് വല പോലെ ഞാൻ പെട്ടെന്ന് അതെടുത്തു
അരക്കു മീതെ എടുത്തിടുന്നത് കണ്ടു അവൾ കുണുങ്ങി ചിരിക്കുന്നുണ്ട് ഞാനെണേൽ ആകെ ചമ്മി പോയി എത്ര ഒക്കെ കോഴി ആണേലും ഒരു കൂട്ടം പെണ്ണുങ്ങളുടെ മുമ്പിക്കൂടെ നടക്കാനും പെണ്ണിന്റെ മുമ്പിൽ ഉടുതുണി ഇല്ലാതെ നിക്കാനെല്ലാം ഏതൊരാണിനും ചെറിയ ചമ്മൽ ഉണ്ടാകുമല്ലോ. "ഞാൻ എല്ലാം മുമ്പേ പാത്താച്ചു ടാ എന്തിനാ ഇത്ര മടി " ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല പയ്യെ താഴെ കിടക്കുന്ന പാത്രങ്ങളിലേക്ക്
💬 Comments
View all comments