Chapter Title : കന്യകൻ 1 [Sorrow]
അവ എന്ന് അവളുടെ സ്കിൻ കളറിനെക്കാളും ഒന്ന് രണ്ടു ഷേഡ് ലൈറ്റർ ആണ് അവിടെ.സാധാരണ ഞാൻ
പെൺവിഷയത്തിൽ കോഴി ആണേലും ഇത്രക്ക് അങ്ങോട്ട് ആരുടേം മേലെ ലസ്റ്റ് അടിക്കാറില്ല ഇവക്കെന്തോ പ്രേത്യേകഥ ഉള്ളതുപോലെ അതോ ഇനി ഈ സ്ഥലത്തിന്റെ പ്രശനം വല്ലോം ആണോ എന്നറിയില്ല ഇവിടെ എത്തി കണ്ണുതുറന്നെ പിന്നെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളത് പോലെ എന്താണെന്നു പിൻപോയിന്റ് ചെയ്യാൻ കഴിയുന്നില്ല എന്നാലും എന്തൊക്കെയോ മാറിയ ഒരു ഫീൽ അവള് മറുതൊന്നും പറയാത്തത്കൊണ്ട് കിട്ടിയ ചാൻസിൽ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നപ്പോഴാണ് അവൾ ഈ കഥ പ്രസംഗം എല്ലാം നടത്തുന്നത് കേക്കാൻ എന്തായാലും എല്ലാം കേട്ടു പക്ഷെ ഒന്നും മൈൻഡിൽ രജിസ്റ്റർ ആയിട്ടില്ല "അയ്യോ... മുഖത്തെ പാറു ടാ..." "സോറി..." "അയ്യോ പാവം..." ഞാൻ മുഖത്ത് നോക്കി ഒരു അവിഞ്ഞ ചിരി കൊടുത്തു.. "ഉൻ കണ്ണേ പാക്ക റൊമ്പ അഴക ഇറുക്ക് " അതിനു ഞാൻ ശെരിക്കുമുള്ള ഒരു ചിരി കൊടുത്തു അതെനിക്ക് ഇടക്കിടക്ക് കിട്ടാറുള്ള കോംപ്ലിമെന്റ് ആണ്. "ദാ...കുടി..." അവസാനം അവൾ ആ കറു കറുത്ത മരുന്ന് എന്റെ ചുണ്ടിന്റെ അറ്റത്തു വച്ചു അതിൽ നിന്ന് വരുന്ന ആവി തന്നെ എന്റെ ചുണ്ടിനെ മരവിപ്പിക്കുന്ന പോലെ എനിക്ക് പെട്ടെന്ന് പേടി ആയി ഇനി ഇത് കുടിച്ചിട്ട് എന്തെങ്കിലും ആയാലോ എന്റെ പേടി കണ്ണുകളിൽ പ്രതിഫലിചെന്ന് തോന്നുന്നു അവൾ മറു കൈ കൊണ്ട് മെല്ലെ എന്റെ നെഞ്ചത്ത് തടവാൻ തുടങ്ങി.
"പേടിക്കാതെ... ടാ... വേറെ എല്ലാർക്കും ഞാൻ ഇത് അങ്ങനെ കൊടുത്തു പോയിട്‌വേ ഉനക്കാകെ ഞാൻ ഇവിടെ ഇരിക്കിന്നില്ലേ പിന്നെ അന്ത ഗ്ലാസ്സിലെ പാൽ കുടിച്ച എല്ലാം ശെരിയാകും തികഞ്ഞില്ലേൽ ഞാൻ വീണ്ടും തരാ...ഒരേ വലിയിലെ കുടിച്ചിട് "
എന്നോട് വാത്സല്യത്തോടെ അങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും അമ്മയെ ഓർമ വന്നു. അമ്മയ്ക്കും കൊറേ വിയർഡ് ആയിട്ടുള്ള ടെസ്റ്റ് ഉള്ള മരുന്നുകൾ ഉണ്ടായിരുന്നു എടക്ക് എനിക്കതു കുടിക്കേണ്ടിയും വരുമായിരുന്നു അങ്ങനെ അമ്മയെ മനസ്സിൽ ധ്യാനിച്ചു ഒറ്റ വലി....
എന്റെ കയ്യിലെയും കാലിയും കെട്ടു മുറുകി കയ്യും കാലും ആറ്റ് പോകുന്ന
💬 Comments
View all comments