Chapter Title : കരാർ 2 [Danmee]
" അവന് വല്ല ഫോണും വന്ന് പോയത് ആയിരിക്കും.... അപ്പൊ ഇനി രാത്രി നോക്കിയാൽ മതി. അവൻ ഇങ്ങനെ ആണ് എല്ലാം പതിക്ക് വെച്ചു ഇട്ടേച്ചു പോകും പക്ഷേ ഞാൻ അങ്ങനെ അല്ല എല്ലാം അതിന്റെതായ സമയം എടുത്തെ തീർക്കാറുള്ളു"
സംസാരത്തിനിടയിൽ അവൻ എഴുന്നേറ്റ് വന്ന് എന്റെ കൈകളിൽ പിടിച്ചു. ഞാൻ എന്റെ കൈ വെട്ടിച്ചു മാറ്റി.
"നീ എന്താ ശീലവധി ചമയുന്നോ..... ഞാൻ ക്യാഷ് തരാം "
" നോ ഐ ആം നോട് ഇൻ ദി മൂഡ് "
" മൂഡ് ഒക്കെ ഞാൻ ഉണ്ടാക്കാം "
അയാൾ പെട്ടെന്ന് എന്നെ കടന്നുപിടിച്ചു. ഞാൻ അയാളെ തള്ളി മാറ്റി. അയാൾ എന്നെ ദേഷ്യത്തോടെ നോക്കി.
" കാർത്തിക്ക് ഉടനെ ഒന്നും വരില്ല .... നിങ്ങൾ ഇപ്പോൾ പോകു "
" ഒക്കെ ഞാൻ പോകാം ....... നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല പക്ഷേ ഒരു കിസ്സ് എങ്കിലും കിട്ടുമോ? "
"നോ താങ്കൾ ഇപ്പോൾ പോകു.... നമ്മുക്ക് പിന്നീട് ആലോചിക്കാം "
അയാളുടെ മുഖത്ത് നല്ല നിരാശ ഉണ്ടായിരുന്നു. അയാൾ പോകാനായി എഴുന്നേറ്റു. ഞാൻ അയാളുടെ പുറകെ വാതിൽ അടക്കം എന്ന ചിന്തായിൽ നടന്നു. കുറച്ച് നാളിനു ശേഷം ആണ് ഞാൻ ഒരാളോട് തീർത്തും നോ പറയുന്നത്. കാർത്തിക്കിന്റെ കരാർ ആണോ അതിന് കാരണം അതോ ഞാൻ മനസ് കൊണ്ട് നോ പറഞ്ഞത് ആണോ. എന്റെ മനസിലേക്ക് കാർത്തിക്കിന്റ ഓർമ്മകൾ വരാൻ തുടങ്ങി.
പെട്ടെന്ന് മുന്നിൽ നടന്ന ജോൺ തിരിഞ്ഞു നിന്നു എന്നെ കെട്ടിപിടിച്ചു.. പെട്ടെന്ന്
💬 Comments
View all comments