Chapter Title : കരാർ 2 [Danmee]
ഡോങ്
കുറച്ച് കഴിഞ്ഞു കോളിങ് ബെല്ലിന്റെ ശബ്ദം കെട്ടു. ഞാൻ ചെന്ന് വാതിൽ തുറന്നു. മുന്നിൽ എനിക്ക് പരിജയം ഉള്ള മുഖം ഇത് ആരാ എന്നെ ഞാൻ ഒരു നിമിഷം ആലോചിച്ചു നിന്നു.
" നന്ദന!!!!!!......... നീ എന്താ ഇവിടെ............ ഓഹ് അവൻ നിന്റെ ഡീറ്റെയിൽസ് ഒക്കെ എന്നോട് ചോദിച്ചിരുന്നു "
അപ്പോഴും എനിക്ക് ആളെ മനസിലായില്ലായിരുന്നു. ഞാൻ ആലോചിച്ചു നിക്കുന്നത് കണ്ട് അവൻ പറഞ്ഞു.
" ഏയ്യ് എന്നെ മനസിലായില്ലേ ഞാൻ ജോൺ .... നമ്മൾ കുറച്ച് നാൾ മുൻപ് ഒന്ന് കുടിയിട്ടുണ്ട്....... ഇറ്റ് വാസ് ആൻ ഔസോം നൈറ്റ് "
ഞാൻ അയാളോട് കയറാൻ പറയും മുമ്പ് തന്നെ അയാൾ വീടിനുള്ളിലേക്ക് കയറി.
" ഓഹ് അപ്പോൾ ഇതാണ് അവനെ ക്ലബ്ബിൽ ഒന്നും കാണാത്തത് "
ചുറ്റും നോക്കികൊണ്ട് പിന്നെയും സ്വയം എന്തെക്കെയോ പറഞ്ഞു കൊണ്ട് അവൻ അവിടെ ഇരുന്നു.
" വാ നന്ദന ഇവിടെ ഇരിക്കു... അല്ല അവൻ ഇല്ലേ ഇവിടെ "
" ഇല്ല പുറത്തോട്ട് പോയി "
" അവൻ ഇല്ലാതെ അവൻ ആരെയും ഇവിടെ നിൽക്കാൻ സമ്മദിക്കാറില്ലല്ലോ..... അതോ താൻ പോവാൻ നോക്കുക ആണോ "
" ഇല്ല ഞാൻ ഇപ്പോൾ ഇവിടെ ആണ് "
" അവന് വല്ല ഫോണും വന്ന് പോയത് ആയിരിക്കും.... അപ്പൊ ഇനി രാത്രി നോക്കിയാൽ മതി. അവൻ ഇങ്ങനെ ആണ് എല്ലാം പതിക്ക് വെച്ചു ഇട്ടേച്ചു പോകും പക്ഷേ ഞാൻ അങ്ങനെ അല്ല എല്ലാം അതിന്റെതായ സമയം എടുത്തെ തീർക്കാറുള്ളു"
സംസാരത്തിനിടയിൽ അവൻ എഴുന്നേറ്റ് വന്ന് എന്റെ കൈകളിൽ പിടിച്ചു. ഞാൻ എന്റെ കൈ വെട്ടിച്ചു മാറ്റി.
"നീ എന്താ ശീലവധി ചമയുന്നോ..... ഞാൻ ക്യാഷ് തരാം "
" നോ ഐ ആം നോട് ഇൻ ദി മൂഡ് "
" മൂഡ് ഒക്കെ ഞാൻ ഉണ്ടാക്കാം "
അയാൾ പെട്ടെന്ന് എന്നെ കടന്നുപിടിച്ചു. ഞാൻ അയാളെ തള്ളി മാറ്റി. അയാൾ എന്നെ ദേഷ്യത്തോടെ നോക്കി.
" കാർത്തിക്ക് ഉടനെ ഒന്നും
💬 Comments
View all comments