Chapter Title : കരാർ 2 [Danmee]
വരില്ല .... നിങ്ങൾ ഇപ്പോൾ പോകു "
" ഒക്കെ ഞാൻ പോകാം ....... നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല പക്ഷേ ഒരു കിസ്സ് എങ്കിലും കിട്ടുമോ? "
"നോ താങ്കൾ ഇപ്പോൾ പോകു.... നമ്മുക്ക് പിന്നീട് ആലോചിക്കാം "
അയാളുടെ മുഖത്ത് നല്ല നിരാശ ഉണ്ടായിരുന്നു. അയാൾ പോകാനായി എഴുന്നേറ്റു. ഞാൻ അയാളുടെ പുറകെ വാതിൽ അടക്കം എന്ന ചിന്തായിൽ നടന്നു. കുറച്ച് നാളിനു ശേഷം ആണ് ഞാൻ ഒരാളോട് തീർത്തും നോ പറയുന്നത്. കാർത്തിക്കിന്റെ കരാർ ആണോ അതിന് കാരണം അതോ ഞാൻ മനസ് കൊണ്ട് നോ പറഞ്ഞത് ആണോ. എന്റെ മനസിലേക്ക് കാർത്തിക്കിന്റ ഓർമ്മകൾ വരാൻ തുടങ്ങി.
പെട്ടെന്ന് മുന്നിൽ നടന്ന ജോൺ തിരിഞ്ഞു നിന്നു എന്നെ കെട്ടിപിടിച്ചു.. പെട്ടെന്ന് ഉണ്ടായ നീക്കത്തിൽ എനിക്ക് പ്രേതികരിക്കാൻ സമയം കിട്ടിയില്ല. അയാൾ എന്നെ അയാളുടെ കരങ്ങൾക്ക് ഉള്ളിൽ ആക്കി കഴിഞ്ഞിരുന്നു. എന്റെ ചുണ്ടിൽ അയാളുടെ ചുണ്ടുകൾ അമർത്തി എന്നെ ചുംബിച്ചു. എന്റെ കൈകൾക്ക് അടിയിൽ കൂടെ അയാൾ കടന്നു പിടിച്ചിരിക്കുന്നത് എന്റെ കൈകൾ അയാളുടെ പുറത്ത് ആയിരുന്നു. ഞാൻ അയാളിൽ നിന്നും വിട്ടുമാറാൻ നോക്കികൊണ്ടിരുന്നു.
ഥാപ്
കതകിൽ അടിക്കുന്ന ശബ്ദം കെട്ട്.ജോൺ ഞെട്ടി മറി. അവർ തമ്മിൽ എന്തെക്കെയോ സംസാരിക്കുന്നുണ്ട്. എന്റെ മനസ് കുറ്റബോധം കൊണ്ട് നിറഞ്ഞു. വല്ലാത്തൊരു ഭയവും എന്നെ ബാധിച്ചു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ നിന്നു. കാർത്തിക്ക് പല്ല് കടിച്ചു പിടിച്ചുകൊണ്ടാണ് ജോൺനോട് സംസാരിക്കുന്നത്. അവൻ എന്നെ തെറ്റി ധരിച്ചിരിക്കും എന്ന് എനിക്ക് മനസിലായി. പക്ഷേ അവൻ ദേഷ്യത്തോടെ എന്നെ നോക്കുമ്പോൾ എനിക്ക് സന്തോഷം ആണ് തോന്നിയത്. ജോൺ പോയി കയിഞ്ഞ് കാർത്തിക്ക് എന്റെ നേരെ തിരിഞ്ഞു.
"എന്റെ എഗ്രിമെന്റ്ൽ ഉണ്ടായിരുന്ന ഒരു കാര്യം മാണ് നീ ഇപ്പോൾ തെറ്റിച്ചിരിക്കുന്നത്….. ഇപ്പോൾ ഇറങ്ങി കൊണം എന്റെ വീട്ടിൽ നിന്ന് ”
” കാർത്തി…… ഐ ക്യാൻ എസ്‌പ്ലൈൻ ”
” എഗ്രിമെന്റ് സമയത്ത് മറ്റാരും ആയി റിലേഷൻ പാടില്ല ഇത് എഗ്രിമെന്റൽ ഉണ്ടായിരുന്നില്ലേ………… എന്റെ കാർഡ്, കാറിന്റെ കീ ഇത് രണ്ടും
💬 Comments
View all comments