0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 662

കസേരയിൽ ഇരുന്നു.

" എന്താ നിന്റെ ഉദ്ദേശം "

അൽപ്പം ഗൗരവത്തിൽ തന്നെ അവൾ ചോദിച്ചു.

" നീ എവിടെ ഇരിക്ക് എനിക്ക് സംസാരിക്കണം "

" നീ എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയാം  കാർത്തി........ അത് വേണ്ട "

" എന്ത് വേണ്ട എന്ന് "

" ഞാൻ  ഈ വീട്ടിൽ ആദ്യം ആയി എപ്പോൾ ആണ്‌ വരുന്നത് എന്ന് അറിയാമോ കാർത്തിക്ക്......... ഞാൻ  കോളേജിൽ പഠിക്കുമ്പോൾ..... ഒരു മുൻ മന്ത്രിയും ആയി കിടക്കപങ്കിടാൻ...... അന്ന് എനിക്ക്  ഈ സ്ഥാലവും ഈ വിടും നന്നായി ഇഷ്ട്ടപെട്ടു..... പിന്നീട് വീണ്ടും അയാളുടെ ആളുകൾ എന്നെ വിളിച്ചപ്പോൾ ഇങ്ങോട് വരാൻ ഈ വീട്ടിൽ കിടന്ന് ഉറങ്ങാൻ ആഗ്രഹിച്ചു ആണ്‌ ഇങ്ങോട്ട് വന്നത്................ കുട്ടികാലം മുതലെ  എനിക്ക് ഈ  സ്നേഹവും കാമവും തമ്മിൽ തിരിച്ചറിയാൻ പറ്റിയിട്ടില്ല.... എന്റെ അടുത്ത ബന്ധുക്കലിൽ  പലരും  എന്നെ നോക്കിയിരുന്നത് സ്നേഹത്തോടെ എല്ലാ കാമത്തോടെ ആണെന്ന് തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകി പോയി........ അതുകൊണ്ടാ  എനിക്ക് നിന്നെയും  നിന്റെ ഉദ്ദേശവും മനസിലാക്കാൻ പറ്റാതെ പോയത് "

" എനിക്ക് എന്ത് ഉദ്ദേശം "

" കാർത്തി  എനിക്ക് അറിയാം..... നിനക്ക് എന്നോട് ഇഷ്ടം ആണെന്ന്...... അത് വേണ്ട....... അത് നടക്കില്ല "

" എന്തുകൊണ്ട് നടക്കില്ല "

" നിന്നോട് എനിക്ക് നന്ദിയുണ്ട്..... കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി ഞാൻ എടുത്ത തീരുമാനങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് മനസിലാക്കി തന്നതിന്...... ഇപ്പോൾ  എന്നെ വെറുതെ വീട്  എനിക്ക്  ഇപ്പോൾ തനിച് ഇരിക്കാൻ ആണ്‌ 

💬 Comments

View all comments