0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 273

ഫീലിങ്ങും തോന്നുന്നില്ല.... "

" പിന്നെ എന്തിനാ നീ ആരും അറിയാതെ  ഇവിടെ  വന്ന്  താമസിക്കുന്നത്"

" എനിക്ക് എന്റെ ലൈഫ് ഒന്ന്  റീസ്റ്റാർട്ട് ചെയ്യണം..... പിന്നെ നീ എന്താ പറഞ്ഞത്  ആരും അറിയാതെ ഞാൻ എവിടെ താമസിക്കുന്നു എന്നോ....... എന്നിട്ട് നീ എങ്ങനെ ഈ സ്ഥാലം കണ്ടുപിടിച്ചു..... ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം ആരോടും പറഞ്ഞിട്ടില്ല  എനിക്ക് പറയാൻ ആരും ഇല്ലെന്നാണ് സത്യം......... എനിക്ക് ചുറ്റും ആയിരംകണ്ണുകൾ ഉണ്ട്  കാർത്തി "

" നിനക്ക് നിന്റെ ലൈഫ്  റീസ്റ്റാർട്ട് ചെയ്യണം എന്നല്ലേ പറഞ്ഞത്  ...... അതിന് ഞാൻ സഹായിക്കാം..... എന്റെ കൂടെ വാ "

" ഇനി അങ്ങോട്ട് ഞാൻ ഇല്ല.... എന്നെ അവർ വെറുതെ  വീടില്ല "

" നീ എന്നെ വിശ്വാസിക്ക് "

" നിനക്ക് എന്ത് ചെയ്യാൻ പറ്റും കാർത്തി "

"നീ ഇങ്ങനെ  ഒളിച്ചു ഓടുക അല്ല വേണ്ടത്..... നിന്നെ ഇത്രയും നാൾ യൂസ് ചെയ്തവരുടെ മുമ്പിൽ  ജീവിച്ചു കാണിക്കണം.... ഞാൻ എന്റെ കമ്പനിയിൽ ഒരു ജോലി തരാം.....  നിനക്ക് എന്തുണ്ടെങ്കിലും  കൂടെ നിൽക്കാം "

"എത്ര നാൾ "

" എന്റെ മരണം വരെ "

" കാർത്തി നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് എനിക്ക് നല്ലത് പോലെ അറിയാം......ഇപ്പോൾ എനിക്ക് വന്ന ഈ തിരിച്ചറിവ് ദൈവം രക്ഷപെടാൻ  ഉള്ള അവസരം  ആയി ആണ്‌ ഞാൻ കരുതുന്നത്......... നിനക്ക് എന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ കിട്ടും "

" നിന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ...... നല്ലത് എന്ന് കൊണ്ട് നീ എന്താ ഉദേശിച്ചത്..... നീ ചീത്ത ആണെങ്കിൽ ഞാനും ചീത്ത ആണ്‌.... എന്റെ ലൈഫിലും ഒരുപാട്  പെണ്ണുങ്ങൾ ഉണ്ടായിട്ടുണ്ട് "

" പക്ഷെ എന്നെപോലെ ക്യാഷ്ന് വേണ്ടി അല്ലല്ലോ നീ അവരുടെ കൂടെ കിടന്നത് "

" നിനക്ക്  ക്യാഷ് ആയിരുന്നെങ്കിൽ എനിക്ക് കാമം മാത്രം ആയിരുന്നു. ആരും  ഒരു ബെനിഫിറ്റും ഇല്ലാതെ ഒന്നും ചെയ്യില്ല നന്ദന............ എന്റെ അമ്മയും ഒരു മോശം സ്ത്രീ ആയിരുന്നു.... മോശം

💬 Comments

View all comments