Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]
"
" എന്ത് വേണ്ട എന്ന് "
" ഞാൻ ഈ വീട്ടിൽ ആദ്യം ആയി എപ്പോൾ ആണ് വരുന്നത് എന്ന് അറിയാമോ കാർത്തിക്ക്......... ഞാൻ കോളേജിൽ പഠിക്കുമ്പോൾ..... ഒരു മുൻ മന്ത്രിയും ആയി കിടക്കപങ്കിടാൻ...... അന്ന് എനിക്ക് ഈ സ്ഥാലവും ഈ വിടും നന്നായി ഇഷ്ട്ടപെട്ടു..... പിന്നീട് വീണ്ടും അയാളുടെ ആളുകൾ എന്നെ വിളിച്ചപ്പോൾ ഇങ്ങോട് വരാൻ ഈ വീട്ടിൽ കിടന്ന് ഉറങ്ങാൻ ആഗ്രഹിച്ചു ആണ് ഇങ്ങോട്ട് വന്നത്................ കുട്ടികാലം മുതലെ എനിക്ക് ഈ സ്നേഹവും കാമവും തമ്മിൽ തിരിച്ചറിയാൻ പറ്റിയിട്ടില്ല.... എന്റെ അടുത്ത ബന്ധുക്കലിൽ പലരും എന്നെ നോക്കിയിരുന്നത് സ്നേഹത്തോടെ എല്ലാ കാമത്തോടെ ആണെന്ന് തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകി പോയി........ അതുകൊണ്ടാ എനിക്ക് നിന്നെയും നിന്റെ ഉദ്ദേശവും മനസിലാക്കാൻ പറ്റാതെ പോയത് "
" എനിക്ക് എന്ത് ഉദ്ദേശം "
" കാർത്തി എനിക്ക് അറിയാം..... നിനക്ക് എന്നോട് ഇഷ്ടം ആണെന്ന്...... അത് വേണ്ട....... അത് നടക്കില്ല "
" എന്തുകൊണ്ട് നടക്കില്ല "
" നിന്നോട് എനിക്ക് നന്ദിയുണ്ട്..... കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി ഞാൻ എടുത്ത തീരുമാനങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് മനസിലാക്കി തന്നതിന്...... ഇപ്പോൾ എന്നെ വെറുതെ വീട് എനിക്ക് ഇപ്പോൾ തനിച് ഇരിക്കാൻ ആണ് ഇഷ്ടം "
" നന്ദന...... എനിക്ക് ആദ്യമായി നിന്നെ കണ്ടപ്പോൾ തൊട്ടേ............."
" പ്ലീസ് കാർത്തി പറയരുത്........ നീ ഒരുപാട് വൈകി പോയി....... പിന്നെ നിനക്ക് അത് പറയാൻ ഉള്ള അർഹതയും ഇല്ല....... നിനക്ക് എന്നോട് ഇഷ്ടം തോന്നിയെങ്കിൽ അത് എന്നോട് നേരിട്ട് പറയണം ആയിരുന്നു അല്ലാതെ ഇതുപോലൊരു നാടകം കളിക്കേണ്ട ആവിശ്യം ഉണ്ടായിരുന്നോ "
" ഞാൻ നിന്നോട് നേരിട്ട് പറഞ്ഞിരുന്നെങ്കിൽ നിന്റെ മറുപടി എന്താകും ആയിരുന്നു...... നിന്നെ കാണുന്ന ഓരോരുത്തരും പറയുന്ന പാഴ് വാക്ക് ആയെല്ലേ നീ കരുത്തു...... നീ ഇപ്പോൾ പറഞ്ഞത് പോലെ നിനക്ക് സ്നേഹവും കാമവും തിരിച്ചറിയാൻ ആകില്ലല്ലോ. "
" കാർത്തി നിനക്ക് എന്നോട് പ്രേമം ആണെന്ന് എനിക്ക് മനസിലായി..... പക്ഷെ എനിക്ക് നിന്നോട് ഒരു
💬 Comments
View all comments