0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 276

നടന്നുവന്ന നന്ദന  എന്റെ കയ്യിൽ ചുറ്റി പിടിച്ചു.

ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. ഞാനും അവളും മുന്നോട്ട് നടക്കുമ്പോൾ ജോൺ ഞങ്ങളെ നോക്കി നിൽക്കുക ആണ്‌. ഞാൻ അവന് നേരെ കാറിന്റെ കീ എടുത്ത് എറിഞ്ഞു കൊണ്ട് പറഞ്ഞു.

" വണ്ടി എടടാ "

" ഞാനോ "

" ഹാ  നീ തന്നെ "

അവൻ ചിരിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി. ഞാൻ നന്ദനയെയും കൊണ്ട് കാറിന് പിന്നിൽ കയറി. അവൻ വണ്ടി മുന്നോട്ട് എടുത്തു.

കാറിന്റെ മിറാറിൽ കൂടി ഇടക്ക് ഇടക്ക് അവൻ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മിറാറിൽ കൂടി അവനെ തുറിച്ചു നോക്കി. അപ്പോൾ അവൻ മിറാർ മടക്കി മുകളിലേക്ക് വെച്ചു.

ഇതെല്ലാം കണ്ട് നന്ദന എന്നെ നോക്കിയിരിപ്പാണ്. ഞാനും അവളെ നോക്കി  ചിരിച്ചു.

ഇനി കാത്തിരിപ്പാണ് അവൾക്ക് പൂർണമായി എന്നോട് ഒത്തു ജീവിക്കാൻ ഉള്ള കോൺഫിഡൻസ്  കിട്ടുന്നത് വരെ.

സമൂഹം ഒരു മൈരാണ്

💬 Comments

View all comments