0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 265

അളിയാ സോറി  അപ്പൊ  വേറെ എന്തോ ഓർത്ത്  എന്റെ കൈയിൽ നിന്നും പോയതാ  പിന്നെ ഞാൻ രണ്ട് പെഗ് കഴിച്ചിട്ടും ഉണ്ടായിരുന്നു......നീ ഷെമിക്ക് "

" ഞാൻ വിചാരിച്ചു നിനക്ക് പ്രാന്ത് ആയെന്ന്......എന്റെ ശരീരം നൊന്താൽ ഞാൻ ചുമ്മാ ഇരിക്കണോ അതാ ഞാനും തിരിച്ചു അടിച്ചത്  നീ അത് വീട് "

" നീ ഇപ്പോൾ ഇവിടെയ  ക്ലബ്ബിൽ ഉണ്ടോ "

" എയ്യ് ഇല്ലടാ ഞാൻ ഇറങ്ങി  "

" ഡാ പിന്നെ  നീ നേരെത്തെ പറഞ്ഞ കാര്യം നമുക്ക് പരിഗണിക്കാം കേട്ടോ.... അവളെ  കോൺഡാഗ്റ്റ് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ "

" നീ അവളെ വിളിച്ചു വീട്ടിൽ കയറ്റിയത് അല്ലെ  എന്നിട്ടും നിനക്ക് അവളുടെ നമ്പർ ഇല്ലേ "

" ഡാ അവൾ തന്ന നമ്പറിൽ ഒന്നും വിളിച്ചിട്ട് കിട്ടുന്നില്ല  "

" ആ  അവൾ ഇടക്ക് നമ്പർ മാറും എന്ന് അറിഞ്ഞിരുന്നു... പല ക്ലൈന്റസ് നെ ഡീൽ ചെയ്യുന്നത് അല്ലെ "

" ഡാ നിനക്ക് അന്ന്  റിയൂണിയന്റെ അന്ന്  അവളെ  പരിജയ പെടുത്തിയത് ആരാ........  അയാളുടെ നമ്പർ ഒന്ന് തരുമോ "

" നിനക്ക് അവൾ അസ്റ്റിക്ക് പിടിച്ചല്ലേ...... എനിക്കും അതെ..... ഞാൻ അവനെ ഒന്ന് വിളിക്കട്ടെ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കട്ടെ "

" നീ അവന്റെ നമ്പർ സെന്റ് ചെയ്യ് "

" ഒന്ന് അടങ്ങടെ.....  ഞാൻ നിന്നെ വിളിക്കാം "

ജോൺ ഫോൺ കട്ട്‌ ചെയ്തെങ്കിലും ഞാൻ അവൻ തിരിച്ചു വിളിക്കുന്നതും പ്രേതീക്ഷിച്ചു ഫോണിൽ തന്നെ നോക്കിയിരുന്നു.

കുറെ നേരം കഴിഞ്ഞും അവൻ തിരിച്ചു വിളിക്കാത്തത് കൊണ്ട് ഞാൻ അങ്ങോട്ട് വിളിച്ചു. അവൻ മറ്റൊരു കാളിൽ ബിസി ആയിരുന്നു. ഞാൻ ഫോൺ കട്ട്‌ ചെയ്യാൻ ഒരുങ്ങുമ്പോൾ അവൻ കാൾ അറ്റന്റ് ചെയ്തു.

" നിനക്ക് എന്താടെ ഇത്ര തൃതി...... അവനും അവളെ കുറിച്ച് ഒരു വിവരവും ഇല്ല "

" മ്മ്മ് ..... നീ അവന്റെ നമ്പർ ഒന്ന് സെന്റ് ചെയ് "

" ഒരു

💬 Comments

View all comments