0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 266

പ്രേയോജനവും ഉണ്ടെന്ന് തോന്നുന്നില്ല "

' നീ അയക്കേടെ "

ഞാൻ ഫോൺ  കട്ട്‌ ചെയ്തു. കുറച്ച് കഴിഞ്ഞ്.  എനിക്ക് വാട്സാപ്പ്ഇൽ ഒരു നോട്ടിഫിക്കേഷൻ വന്നു. ജോൺ ഒരു കോൺടാക്ട് സെന്റ് ചെയ്തിരിക്കുന്നു. അങ്കിൾ എന്ന് സേവ് ചെയ്തിരിക്കുന്ന ആ നമ്പറിലേക്ക് ഞാൻ കാൾ ചെയ്തു.

" ഹലോ...... ഞാൻ ജോൺ പറഞ്ഞിട്ട് വിളിക്കുവാ "

" കാർത്തിക്ക് സർ ആണോ...... ജോൺ പറഞ്ഞായിരുന്നു...... എന്റെ സാറെ കഴിഞ്ഞ രണ്ട് മാസം ആയി ഞാൻ അവളെ എന്തോരം വിളിച്ചെന്നോ.... മൈലിനും റിപ്ലൈ ഇല്ല.... എത്ര ഇടപാടാ അവൾ കാരണം എനിക്ക് നഷ്ടം ആയത് "

" നിങ്ങൾക്ക് അവൾ എവിടെയാ താമസം എന്ന് അറിയാമോ "

" കൃത്യമായി അറിയില്ല..... കൊച്ചിയിലും ട്രിവാൻഡ്രത്തും ഫ്ലാറ്റുകൾ ഉണ്ടെന്ന് അറിയാം.... പക്ഷെ അവിടെ ഒന്നും അവൾ ഇല്ല ഞാൻ അനേഷിച്ചു "

" ഒക്കെ ശെരി "

" പിന്നെ സാറെ എന്റെൽ അവൾ മാത്രം അല്ല വേറെയും പിസുഗൽ ഉണ്ട് "

" ശെരി ഞാൻ വിളിക്കാം "

" അവളെകൾ മുന്തിയ ഇനങ്ങൾ ഉണ്ട് സാറെ"

" വേണ്ട എനിക്ക് അവളെ  മതി "

നേരം ഒരുപാട് വൈകി  ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു.

സങ്കടവും കുറ്റബോധവും എന്നെ വല്ലാതെ വേട്ടയാടി. വീട്ടിൽ എത്തിയതും ഒരു ഫുൾ ബോട്ടിൽ തന്നെ ഞാൻ കാലിയാക്കി.

റർർർർർങ്

പിറ്റേന്ന്  ഗേറ്റിൽ നിന്നുള്ള ബസ്സർ സൗണ്ട് കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്. ഞാൻ കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് സ്ക്രീനിൽ നോക്കി

വിട് അടിച്ചുവരാൻ വരുന്ന ലീനചേച്ചി ആയിരുന്നു. ഞാൻ അവർക്ക് വേണ്ടി ഗേറ്റും മുന്നിലെ വാതിലും തുറന്നു കൊടുത്തു.

" ഇവിടെ ഉണ്ടാവില്ലെന്ന് കരുതി  തിരിച്ചു പോകാൻ ഒരുങ്ങിയതാ "

" ഇന്നലെ ഒരുപാട് ലേറ്റ് അയ കിടന്നത് ചേച്ചി "

അവർ അകത്തേക്ക് കേറിയപ്പോൾ  ഞാൻ മുന്നിൽ  കണ്ട സോഫയിൽ ചരികിടന്ന് കണ്ണടച്ചു.

" മോനെ..... മോനെ "

ലീന ചേച്ചിയുടെ വിളിയാണ് എന്നെ മയക്കത്തിൽ നിന്നും ഉണർത്തിയത്.

" എന്താ

💬 Comments

View all comments