0%

Chapter Title : കരാർ 3 [Danmee]

Author : danmee Read All Parts 827

എടുക്കാൻ ഉള്ളത് എല്ലാം എടുത്തു എന്റെ കൂടെ വരൂ "

അവൾ യന്ത്രികമായി അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് അവൾ  ബാഗും ആയി പുറത്ത് വന്നു.

ഞാൻ കാറിന്റെ ഡോർ  അവൾക്കായി തുറന്നു കൊടുത്തു. പക്ഷെ അവൾ പിന്നിലെ ഡോർ തുറന്ന് കറിനുള്ളിൽ കയറി.

ഞാൻ അവളെയും കൊണ്ട് എന്റെ ഫാം ഹൗസിലേക്ക് പോയി

💬 Comments

View all comments