0%

Chapter Title : ?കരിനാഗം 2 [ചാണക്യൻ]

Author : Kambikathakal Read All Parts 280

കാണുന്നതിന് ആർക്കും ടാക്സ് കൊടുക്കണ്ടല്ലോ"

സിന്ധൂരി കരച്ചിൽ കടിച്ചു പിടിച്ചുകൊണ്ടു പറഞ്ഞു.

അവൾ അനുഭവിച്ച കൊടിയ ദുരിതങ്ങൾ കേട്ട് മഹിയ്ക്ക് പോലും തന്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല.

അവനും വല്ലാതെ ധർമ സങ്കടത്തിലായി.

"ഇപ്പൊ പത്തു വർഷമായി ഈ ചെളിക്കുണ്ടിൽ വീണിട്ട്........ഇനിയെനിക്കൊരു മോചനമില്ല....... മഹീ നിനക്കൊരിക്കലും ആ കുട്ടിയെ കിട്ടില്ല.....അവർ നിന്നെ കൊന്നു കളയും എനിക്ക് വയ്യ നിന്നെ ഒറ്റി കൊടുക്കാൻ.......പോ എങ്ങോട്ടേലും പോയ്‌ രക്ഷപ്പെട്"

സിന്ധൂരി അവന് നേരെ ചീറി.

എന്നാൽ മഹാദേവ് അതൊന്നും ഗൗനിച്ചില്ല.

അവൻ അവളുടെ കൈ ഗ്രഹിച്ചു.

അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

അവന്റെ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു അവളുടെ നോട്ടവും.

ഇരുവരും കണ്ണും കണ്ണും നോക്കിയിരുന്നു.

പതിയെ മഹിയുടെ കൃഷ്ണമണി വലത്തോട്ട് ചലിക്കാൻ തുടങ്ങി.

സ്വയം വൃത്തത്തിൽ കറങ്ങുന്ന പോലെ.

ഒരു ചക്രം കറങ്ങുന്ന പോലെ.

നക്ഷത്രം പോലെ വെട്ടി തിളങ്ങിക്കൊണ്ട് കറങ്ങുന്ന ആ കൃഷ്ണമണികളിൽ സിന്ധൂരി അറിയാതെ നോക്കിയിരുന്നു പോയി.

അവന്റെ കൃഷ്ണ മണികളുടെ കറക്കത്തിന് അനുസരിച്ച് അവളുടെ കൃഷ്ണ മണികളും തലങ്ങും വിലങ്ങും ചലിക്കാൻ തുടങ്ങി.

അതും കണ്ടു കൊണ്ട് അവളും അതിൽ മതി മറന്നിരുന്നു.

ഒരു അടിമയെ പോലെ.

മഹിയാൽ hypnotise ചെയ്യപ്പെട്ട പോലെ അവളിരുന്നു.

താൻ ആകാശത്തിലൂടെ മേഘത്തേരിൽ സഞ്ചരിക്കുന്ന പോലെ.

ചിലപ്പോൾ സ്വയം ഒരു പക്ഷിയെ പോലെ പറക്കുന്നു.

തന്റെ കൈകൾ വലിയ രണ്ടു ചിറകുകൾ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു.

ഇനി യഥേഷ്ടം ഇവിടെ തനിക്ക് പറന്നു നടക്കാം.

ഈ ലോകം മുഴുവൻ ദേശാടനം നടത്താം.

ഒരുപാട് മനം മയക്കുന്ന കാഴ്ച്ചകൾ കാണാം.

സിന്ധൂരി

💬 Comments

View all comments