Chapter Title : ?കരിനാഗം 3 [ചാണക്യൻ]
വീശി.
അത് അവന്റെ കാരിരുമ്പിന്റെ കരുത്തുള്ള കയ്യിലിടിച്ചു.
ആ പൈപ്പ് നാലു കഷ്ണമായി പൊട്ടി വീണു.
അതു കണ്ട് ഞെട്ടുന്നത് വരെയേ അയാൾക്ക് സാവകാശം കിട്ടിയുള്ളൂ.
അപ്പോഴേക്കും ആ പൈപ്പ് വീശിയവന്റെ അടിവയറിനു മുഷ്ടി ചുരുട്ടി രണ്ടു പഞ്ചുകൾ സെക്കന്റുകളുടെ വ്യത്യാസം പോലുമില്ലാതെ മഹി നൽകി.
വയറിൽ കനത്ത പ്രഹരം കിട്ടിയ അയാളുടെ തുടയിലൂടെ മഞ്ഞ ദ്രാവകം നൂലുപോലെ ഒഴുകി വന്നു തറയിലിറ്റു വീണു.
അതു കണ്ടതും മഹി അയാളുടെ അലർച്ച കാര്യമാക്കാതെ മൂക്കിന് നേരെ മുഷ്ടി ചുരുട്ടി പ്രഹരിച്ചു.
മൂക്കിന്റെ പാലം പൊട്ടി അയാളുടെ മേൽച്ചുണ്ടിലേക്ക് രക്തധാര തുടങ്ങി.
മൂക്കിലൂടെ ഒഴുകി വരുന്നത് രക്തമാണെന്ന് അയാൾ തിരിച്ചറിഞ്ഞ നിമിഷം മഹി അയാളുടെ തലമണ്ട നോക്കി ആന്റി ക്ലോക്ക് വൈസിൽ കാലു വീശി.
പടക്കം പൊട്ടുന്ന ശബ്ദത്തോടെ ആർത്ത നാദത്തോടെ അയാൾ തെറിച്ചു വീണു.
ഇതൊക്കെ കണ്ട മൂന്നാമൻ ഭയന്നു വിറച്ചു കൊണ്ട് നിലത്തേക്ക് ഊർന്നു വീണു.
പക്ഷാഘാതം പിടിപെട്ട പോലെ.
മഹിയുടെ സംഹാര ഭാവം കണ്ട് അയാൾക്ക് അനങ്ങാൻ പോലും പറ്റാതെയായി.
നാവ് പോലും ചലിച്ചില്ല ആകെ മരവിച്ച അവസ്ഥ.
മഹി അയാൾക്ക് നേരെ നടന്നു വന്നു.
അയാളുടെ കഴുത്തിൽ തൂങ്ങി കിടക്കുന്ന താക്കോൽ അവൻ പൊട്ടിച്ചെടുത്തു.
എന്നിട്ട് അവരെയും കൊണ്ട് പുറത്തേക്കിറങ്ങി.
ആ കെട്ടിടത്തിനു പുറത്ത് കിടക്കുന്ന പഴഞ്ചൻ അമ്പാസിഡർ കാറിലാണ് അവന്റെ കണ്ണുകൾ പതിഞ്ഞത്.
ഈ താക്കോലിന്റെ യഥാർത്ഥ അവകാശി അതാണെന്ന് മനസിലായ അവൻ നിമിഷ നേരം കൊണ്ട് കാറിനു സമീപത്തേക്കെത്തി.
അപ്പോഴേക്കും സിന്ധൂരി അങ്കിതയെയും കൊണ്ട് അങ്ങോട്ടേക്ക് വേച്ചു നടന്നു.
അവളുടെ
💬 Comments
View all comments