0%

Chapter Title : ?കരിനാഗം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 292

തലയാട്ടി.

അതു കണ്ടതും അങ്കിതയുടെ മനസും തണുത്തു.

അപ്പൊ നിലത്തു വീണ മാർവാടി മുക്രയിട്ടുകൊണ്ട് ചാടിയെണീറ്റു.

മഹിയെ കണ്ട കോപത്തിൽ അയാൾ അവന് നേരെ കുതിച്ചു.

അയാൾ തൊട്ടടുത്തെത്തിയതും മഹി അയാളെ ഒരു ചാക്ക് കെട്ടു പോലെ കൈകളിൽ പൊക്കിയെടുത്ത് നിലത്തേക്കടിച്ചു.

എന്നിട്ടും കലിയടങ്ങാതെ അവൻ അടുത്തു കണ്ട മദ്യ കുപ്പികൾ നിരത്തി വച്ച ചെറു മേശയുടെ മുകളിലേക്ക് അയാളെ എറിഞ്ഞു.

അത്രയും തടി മാടനായ അയാളെ പുഷ്പ്പം പോലെ അവൻ കൈകാര്യം ചെയ്യുന്നത് കണ്ട് അങ്കിത കണ്ണും മിഴിച്ചിരുന്നു.

മേശയുടെ മുകളിലേക്ക് വീണതും അതൊരു വലിയ ശബ്ദത്തോടെ ചിന്നഭിന്നമായി.

ഞൊടിയിടയിൽ എന്തൊക്കെയാ സംഭവിച്ചതെന്ന് മനസിലാവാതെ ആ മാർവാടി നട്ടെല്ലൊടിഞ്ഞ് കോടൂരമായ വേദനയും സഹിച്ചുകൊണ്ട് അലറി കരഞ്ഞു.

അയാൾ വലിയ വായിൽ അലറി വിളിച്ചുകൊണ്ട് നിലത്തു കിടന്നു ഞെരുങ്ങി.

മദ്യ കുപ്പികൾ ആ വീഴ്ച്ചയിൽ തന്നെ പൊട്ടി തകർന്നു.

മദ്യമാകെ റൂമിലെ തറയിൽ പരന്നു.

അങ്കിത ഭയത്തോടെ മഹിയെ ഉറ്റു നോക്കി.

അവന്റെ മുഖം കണ്ട് അവൾ ഞെട്ടിത്തരിച്ചു.

അവന്റെ മുഖത്തു പ്രകടമായ മാറ്റങ്ങൾ കണ്ട് അവളിൽ ആശ്ചര്യം ജനിച്ചു.

മഹിയുടെ നക്ഷത്രകണ്ണുകൾ പതിയെ നേർത്തു വന്നു.

അതിനു ചുറ്റും കറുത്ത കൃഷ്ണമണി വികസിച്ചിരിക്കുന്നു.

ഒരു കറുത്ത വട്ടത്തിൽ നേർത്ത മഴതുള്ളിയുടെ രൂപത്തിൽ നക്ഷത്ര കണ്ണുകളുടെ ഭാഗം കാണാം.

പൂച്ചയുടെ കണ്ണുകൾ ചുരുങ്ങുന്നതും വികസിക്കുന്നതും പോലെ.

കോപം കൊണ്ട് അവന്റെ മുഖം ചുവന്നു തുടുത്തു.

നെറ്റിയിലെ നീല ഞരമ്പ് ബൾബ് മിന്നുന്ന പോലെ വീർത്തുന്തി വന്നു.

കൈകളിലെ ഞരമ്പുകൾ നാഗങ്ങളെ പോലെ കെട്ടു പിണഞ്ഞു കിടക്കുന്നു.

ആ

💬 Comments

View all comments