0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 448

വിതുമ്പി ലച്ചുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു തുടങ്ങിയിരുന്നു   )

അയ്യോ..... എന്റെ ചേച്ചി അതിനു ഞാൻ നേരത്തേ.... തന്നെ മാപ്പ് ചോദിച്ചില്ലേ പിന്നെയും എന്തിനാ ഇങ്ങനെ വെറുതേ....

ഓരെന്നും കുത്തിപ്പൊക്കി കൊണ്ട് ഇരുന്നു കരയുന്നത്

( ആ കരച്ചിൽ ഇഷ്ടപെടാത്ത പോലെ അവൻ പറഞ്ഞു )

അപ്പോൾ ഞാൻ  കരയുന്നതാണ് നിനക്ക്  കുഴപ്പം.

അല്ലാതെ നീ.....  ഈ കാണിക്കുന്നതിന് ഒന്നും യാതൊരു  കുഴപ്പവും ഇല്ല അല്ലേ........

(ലച്ചു  കത്തികയറാൻ തുടങ്ങി )

അതിനു ഞാൻ എന്തു കാണിച്ചുന്ന  എന്റെ ലച്ചു......  ഈ പറയണേ?

(അവനും വിട്ടുകൊടുത്തില്ലാ അൽപ്പം ഗൗരവത്തിൽ തന്നെ ചോദ്യം ഉയർന്നു )

ഞാൻ എത്രവട്ടം നിന്നോട് പറഞ്ഞിരിക്കുന്നു ആ വ്യത്തികെട്ട കരിംമുമായി നടക്കരുതെന്ന് !  നീ.....  ഇതു  വരെ അത് കേട്ടോ?

( ലച്ചു വീണ്ടും ട്രാക്കിൽ എത്തിയിരുന്നു )

അതിനു ഇക്ക എന്തു ചെയ്തു എന്നാ ചേച്ചി ഈ പറയുന്നേ?

ഇത്‌ ഇപ്പോൾ കേൾക്കാൻ തുടങ്ങിട്ട് കുറേ കാലമായല്ലോ ചോദിച്ചാൽ ഒട്ടും പറയത്തുമില്ല ഇത്‌ വല്ലാത്ത കഷ്ട്ടം തന്നെ  !

(അച്ചു അരിശത്തോട് കൂടി ലച്ചുവിനെ നോക്കി )

ഛേ....... അത്.......  ഞാൻ......  എങ്ങനെ നിന്നോട് പറയും

(അറപ്പോടുകൂടി താൻ കഴിച്ചോണ്ടിരുന്ന പാത്രത്തിന്റെ നടുവിൽ കൈകൾ കൊട്ടി ഏച്ചിൽ  കളഞ്ഞുകൊണ്ട് ഏണിയിക്കാൻ ഭാവിച്ചു )

ചേച്ചി........ ഞാൻ ചോദിച്ചതിന് ഒന്ന് മറുപടി പറഞ്ഞട്ട് പോ....  പ്ലീസ്........

ഒരു ചേച്ചി എന്നാ നിലയ്ക്ക്  എനിക്ക് നിന്നോട് അത് തുറന്ന് പറയാൻ പറ്റില്ലാ അച്ചു........

അയാൾ ശരിയല്ല നമുക്ക് ആ കമ്പിനിവേണ്ട  മോനു ....... ഞാൻ

💬 Comments

View all comments