Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
അയ്യോ....... 12 മണിയോ..... ?
പിന്നില്ലാതെ.. (അച്ചു ചിരിച്ചു )
ഡാ..... ചെറുക്കാ.... ഒരു കിറുവെച്ചു തന്നാൽ ഉണ്ടല്ലോ.....
ആറാടി പൊക്കവും തൊണ്ണൂറു കിലോ തുക്കാവൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം....
(ലച്ചു കൈ പൊക്കി ഉറഞ്ഞു തുള്ളിയതും നമ്മുടെ അച്ചുവിന്റെ കാറ്റ് പോയന്ന് പ്രതേയ്‌ക്കാം പറയണ്ട കാര്യം ഇല്ലാലോ )
അത് സോറി...... ചേച്ചി ഇക്കയുടെ വീട്ടിൽ കാറിനു ഇത്തിരി പണി ഉണ്ടായിരുന്നു അതുകൊണ്ടാണ് താമസിച്ചു പോയത്
എന്റെ അച്ചു നിന്നോട് ഞാൻ എത്രവെട്ടം പറഞ്ഞു അയാളുടെ പുറക്കെ ഇങ്ങനെ നടക്കരുതെന്ന് എന്നിട്ടും നീ എന്താ പറഞ്ഞാൽ കേൾക്കാത്തത്
(അവനുമായി അകത്തേക്ക് കയറുമ്പോൾ അവൾ ഉപദേശം പോലെ പറഞ്ഞു )
നീ ഉടുപ്പ് മാറ്റിട്ട് വാ ഞാൻ അത്തായം എടുത്ത് വെയ്ക്കാം
ഹും......... (അവൻ മൂളി കൊണ്ട് മുറിയിൽ കയറി )
'ലച്ചു ഇരുവർക്കും ആഹാരം വിളമ്പി കൊണ്ടിരുന്നപ്പോൾ അച്ചു അവളുടെ അടുത്ത് എത്തി '
അത് ശരി അപ്പോൾ ചേച്ചിയും ഇതുവരെ ഒന്നും കഴിച്ചില്ലേ...... (അച്ചു സ്നേഹത്തോടെ തിരക്കി )
നീ..... വരാതെ എനിക്ക് ആഹാരം ഇറങ്ങുമോ?
( പരിഭവത്തോടെ ലച്ചു അവനെ നോക്കി )
അച്ചു നീ..... രാവിലെ ഇവിടെ നിന്നും ഇറങ്ങി പോയതല്ലേ...... ഇവിടെ ഞങ്ങൾ രണ്ട് സ്ത്രീകൾ ഉള്ള കാര്യം
നീ ഓർക്കാത്തത് എന്താ!....
എന്നെ നീ ഓർക്കേണ്ട പക്ഷേ പ്രായമായി വയ്യാതെ കിടക്കുന്ന ആ പാവം അമ്മയെപോലും മറന്ന് കൊണ്ടുള്ള ഈ പോക്ക് ദൈവംപോലും പൊറുക്കില്ല എന്റെ അച്ചു......
(അവൾ തന്റെ നെറ്റിയിൽ കൈവച്ചു തിരുമ്മി കൊണ്ട് ഇരുന്നു .....ഒന്ന്
💬 Comments
View all comments