0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 451

നല്ല ഉപദേശം ഒക്കെ തരാറുണ്ടല്ലേ.....

'അവൾ പതിയെ പറഞ്ഞു ചിരിച്ചു '

ഇവിടെ ഈ വീട്ടിൽ കൃഷിയും മറ്റും  മാത്രം നോക്കികൊണ്ട് ചടഞ്ഞിരിക്കുന്ന കാര്യം ഓർക്കുമ്പോൾ ഒരു ബുദ്ധിമുട്ട്.
ഹും.... സാരമില്ല  ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം

അയ്യടാ.....  അങ്ങനെ ഇപ്പോൾ എന്റെ മോൻ അഡ്ജസ്റ്റ് ചെയ്യണ്ട  കൃഷി കാര്യം സമയം പോലെ ഞാൻ തന്നെ  നോക്കിക്കൊള്ളാം

പിന്നെ ........

നീ തുടർന്നു പഠിക്കണം അച്ചു....."മാതൃവാൽസല്യത്തോടെ അവൾ  പറഞ്ഞു "

(ലച്ചു അച്ചുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു
കൊച്ചുകുട്ടികളെ കൊഞ്ചിക്കും പോലെ )

അയ്യോ........  ഈ പ്രായത്തിലോ?

ഹും?  ......  എന്താ ഈ പ്രായത്തിന് കുഴപ്പം ഇരുപത് കഴിഞ്ഞതല്ലേ ഉള്ളു.......

(ലച്ചു നിസാരമട്ടിൽ പറഞ്ഞു )

പ്ലീസ്.......  ലച്ചുസേ......  അത് വേണ്ട എന്നെ കൊണ്ടൊന്നും വയ്യാ ഇനി പഠിക്കാൻ

പിന്നെ എന്തു ചെയ്യാൻ ആണ് എന്റെ മോന്റെ പ്ലാൻ?

(വീണ്ടും ലച്ചു ഗൗരവം അവഹിച്ചു )

ഞാൻ പറയാം പക്ഷേ ചേച്ചി.... സമ്മതിക്കണം

നീ....  ആദ്യയാം   കാര്യം പറ.........

അത്...... ഞാൻ ഇപ്പോൾ അത്യാവശ്യം നല്ലത് പോലെ ഡ്രൈവിങ് ഒക്കെ ചെയ്യുന്നുണ്ട്

അങ്ങനെ വരുമ്പോൾ ഒരു ലൈസൻസ് എടുക്കുവാണെങ്കിൽ എവിടെയെങ്കിലും പെട്ടെന്ന് തന്നെ ജോലിയും കിട്ടും

എനിക്കാണങ്കിൽ ഈ ജോലിയോട് വലിയ താല്പര്യം ആണ് ചേച്ചി.......
എന്തു പറയുന്നു?

അയ്യോ..... വണ്ടി ഓടിക്കാൻ പോകാനൊ  അത് വേണമോ അച്ചു.....

(ലച്ചുവിന് അവൻ ബൈക്ക് ഓടിക്കുന്നതുപോലും പേടിയാണ് പിന്നെയാണ് കാറിന്റെ കാര്യം വേറെയൊന്നും കൊണ്ടല്ല വല്ല അപകടം പറ്റുമോ എന്നാ ആധിയാണ് പാവത്തിന് )

അയ്യോടാ......  ഈ ചേച്ചി ഇത്രക്കും

💬 Comments

View all comments