Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
പേടിത്തൊണ്ടി ആയിപോയല്ലോ...
അങ്ങനെയൊക്കെ നോക്കിയാൽ ഈ ലോകത്ത് വേറെ ആരും വണ്ടിയോടിക്കാതെ ഇരിക്കുവാണോ എന്റെ പൊന്നുച്ചേച്ചി.....
(അച്ചു അവളെ കളിയാക്കി )
പിന്നെ........ പിന്നെ...... എനിക്ക് അത്രയ്ക്കും പേടിയൊന്നും ഇല്ല പിന്നെ........... ചെറിയ ഒരു ഇത്....
അതിനു തന്നെയാണ് പച്ചമലയാളത്തിൽ പേടി...... എന്നു പറയുന്നത് (അച്ചു പൊട്ടിച്ചിരിച്ചു )
ഡാ.... ഡാ...... നീ എന്നെ കളിയാക്കാൻ മാത്രം അയോട....
അങ്ങനാണെങ്കിൽ നീ ലൈസൻസ് എടുക്കുന്നത് എനിക്ക് ഒന്ന് കാണണം
(ലച്ചു അവനെ നോക്കി കുശുമ്പ് കുത്തി )
അയ്യോ...... ചേച്ചി അങ്ങനെ പറയരുത് പ്ലീസ്...... പ്ലീസ്..... എന്റെ ചക്കര ചേച്ചിയല്ലേ പ്ലീസ്......
ഹ്മ്..... അങ്ങനെ വഴിക്കുവട ചെക്കാ......
(ലച്ചു വലിയ ആളെപ്പോലെ ഇടുപ്പിൽ രണ്ടു കൈകുത്തി നിന്ന് ചെറുതായി അടി)
അപ്പോൾ എങ്ങനെയാണ് മറ്റേ കാര്യം? (അച്ചുവിൽ നിന്ന് മറുചോദ്യവും ഉയർന്നു )
എന്തു...... കാര്യം !
അല്ല നാളെ ചേരാൻ പോകുകയാണെങ്കിൽ അവിടെ എന്തങ്കിലും അതിനു ചില്ലറ വല്ലതുമുണ്ടോ?
( അവൻ അൽപ്പം ജാളിതോയോടുകൂടി ചോദിച്ചു )
ഞാൻ ജോലിക്ക് പോകുന്നതിന് മുൻപേ നീ ഏണിയിച്ചില്ലെങ്കിൽ ചായപ്പൊടി പാത്രത്തിൽ വച്ചേക്കാം പോരെ......
അപ്പോൾ ചേച്ചി നാളെ തൊട്ട് ആ ജോലിക്ക് പോകാൻ തീരുമാനിച്ചോ? ( അച്ചുവിന്റെ മുഖത്തു ദയനീയ ഭാവം )
ഇപ്പോൾ ആണ് ഞാൻ ഒരു കാര്യം ആലോചിച്ചത്. "എന്ധോ വലിയ കാര്യം കണ്ടുപിടിച്ചപോലെ ലച്ചു തുടർന്നു "
ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം അച്ചു
എന്താ ചേച്ചി..........?
ഞാൻ അന്ന് അവിടെ ജോലിക്ക് പോയതും തുടർന്നുള്ള വിവരങ്ങളും നീ.....
💬 Comments
View all comments