0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 453

എങ്ങനെ അറിഞ്ഞു

(വീണ്ടും തന്റെ നാവിന് അബദ്ധം സംഭവിച്ചു എന്ന് അവൻ തിരിച്ചറിഞ്ഞു.
ഇനി എന്തു പറയും എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ )

മിനിചേച്ചി......  ആയിരിക്കും നിന്നോട് പറഞ്ഞത്  അല്ലേ.........

(ആ പറച്ചിൽ യാതൊരു അസ്വഭാവികതയും അച്ചുവിന് തോന്നിയിരുന്നില്ല അതിനാൽ തന്നെ അവൻ തലകുനിച്ചു നിന്ന് അതേ എന്ന് മൂളി... )

അതിന് നീ എന്തിനാണ് എങ്ങനെ കള്ളനെപ്പോലെ തലകുനിച്ചിരിക്കുന്നത്  !
എനിക്ക് അപ്പൊയെ തോന്നിയിരുന്നു ഇത്‌ ചേച്ചി ഒപ്പിച്ച പണിയായിരിക്കുമെന്ന്

'ഒരു കള്ളചിരിയോടുകൂടി ലച്ചു പറഞ്ഞു '

(ലച്ചു തന്റെ അനിയന്റെ മുഖത്തു വാത്സല്യപൂർവ്വം നോക്കി തുടർന്നു )

ഈ ജോലി ചിലപ്പോൾ ഗീതു പറഞ്ഞപോലെ നമുക്ക് ഒരു അനുഗ്രഹം ആയിമാറിയാലോ അച്ചു?

അത് എങ്ങനെ ചേച്ചി.......  (അവനിൽ സംശയഭാവം ഉടലെടുത്തു )

അവിടെ സ്ഥിരമായി കിട്ടിയാൽ പിന്നെ  ബാങ്കിലെ കടവും മറ്റുചെറിയ കടങ്ങളും വേഗത്തിൽ തീർക്കാൻ നമുക്ക് സാധിച്ചാലോ?  അതുകൊണ്ട് ഈ ജോലി തത്കാലം കളയണ്ടാ എന്നാണ് ഞാൻ തിരുമാനിച്ചിരുക്കുന്നത്

പിന്നെ..... ഇനി അഥവാ എന്നെകൊണ്ട് അവിടെ ഒട്ടും പിടിച്ചുനിൽക്കാൻ പറ്റിയില്ലെങ്കിൽ !
അപ്പോൾ തന്നെ ഈ ജോലി നമ്മൾ ഉപേക്ഷിക്കുന്ന എന്താ ഒക്കെ അല്ലേ .........?

ഹും..........  ശരി. ........  (അച്ചു  മൂളി )

എന്നാൽ ചേച്ചിയുടെ അച്ചു കിടന്നോ രാവിലെ ഏണിയിച്ചിട്ട് ഒത്തിരി പണികൾ ഉണ്ട് അതെല്ലാം തീർത്തിട്ടുവേണം അവിടേക്ക് പോകാൻ  ചേച്ചി ഒന്ന് പോയി കിടക്കട്ടെ അപ്പോൾ "ഗുഡ് നൈറ്റ്‌ "

(അത്രയും പറഞ്ഞു അച്ചുവിന്റെ നെറുകയിൽ ഒരു മുത്തം ചാർത്തിയ ശേഷം ലച്ചു  തന്റെ മുറിയിലേക്ക്  പോയി )

💬 Comments

View all comments