Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
"രാവിലെ തന്നെ മിനിയുടെ കാൾ ലച്ചുവിന് വന്നിരുന്നു മിനി കാര്യങ്ങൾ എല്ലാം ലച്ചുവിനോട് വിവരിച്ചു പിന്നെ ഗീതു ഓഫീസിൽ പോകാൻ വിളിക്കാൻ വരുന്ന കാര്യവും അറിയിച്ചു "
' 9.30 ആയപ്പോൾ ഗീതുവിന്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടർ ലച്ചുവിന്റെ വീടിനു മുൻപിൽ വന്നു നിന്നു അവളെ കത്ത് എന്നപോലെ അച്ചുവും, ലച്ചുവും വീടിന്റെ ഉമ്മറത്ത് നില്പോണ്ടായിരുന്നു
ഇത് എന്താണ് ചേച്ചിയും അനിയനും ഒരുമിച്ചു നിൽക്കുന്നത്
അത് ഇവൻ ഒരു ആവിശ്യത്തിന് ടൗണിൽ പോകുന്നുണ്ട് അപ്പോൾ ഒരുമിച്ചു ഇറങ്ങാം എന്നുകരുതി അത്രേയുള്ളൂ.......
(ലച്ചു ഗീതുവിനേ നോക്കി ചിരിയോട് കൂടി പറഞ്ഞു )
അപ്പോൾ ഇവിടെ അമ്മയുടെ കാര്യം....? (ഗീതു സംശയത്തോടെ ചോദിച്ചു )
അതിന് മിനിചേച്ചിയുടെ അമ്മ ഇപ്പോൾ ഇങ്ങോട്ട് വരും പുള്ളിക്കരുത്തി നോക്കിക്കോളും അമ്മേയെ....... (ലച്ചുവിന്റെ മറുപടി വന്നു )
അച്ചുവിന് മൂന്നുവരെ ഇരുത്തി വണ്ടിയോടിക്കാൻ അറിയാമെങ്കിൽ കവല വരെ നമുക്ക് ഒരുമിച്ച് പോകാം എന്തുപറയുന്നു
(ഗീതു ചോദ്യഭാവത്തിൽ അച്ചുവിനെ നോക്കി ഒരു വഷളൻ ചിരി പാസാക്കി )
അയ്യോ...... അതു വേണ്ട ഗീതു അവൻ നടന്നു പൊക്കോളും "ലച്ചു ഇടക്ക് വീണു "
എന്നാൽ ശരി....... " ഗീതു പറഞ്ഞു "
(അവർ അവനോട് യാത്ര പറഞ്ഞു ഷോപ്പിലേക്ക് തിരിച്ചു. )
"അവർ അവിടെ പോയി മാനേജരെ ആദ്യമേ കണ്ടു അദ്ദേഹം അവരെ മാഡത്തിന്റെ അടുത്തേക്ക് കൂട്ടികൊണ്ടുപോയി
ഹാ....... രണ്ടുപേരും എത്തിയോ അവരെ കണ്ടതും "മാറിയമ്മയിൽ നിന്ന് ചോദിയം ഉയർന്നു "
വരൂ....... നമുക്ക് മറ്റേ റൂമിലേക്ക് പോകാം ആദി നിങ്ങളെ കാണണം എന്ന് എന്നോട്
💬 Comments
View all comments