Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
പ്രതേകം പറഞ്ഞിരുന്നു "ഒരു ചിരിയോടെ മറിയാമ്മ മുന്നിൽ കയറി നടത്തം തുടർന്നു "
(ലച്ചു അവരുമായി നടന്നു. അന്നു കണ്ട ആ വലിയ വാതിലിന്റെ മുൻപിൽ എത്തി)
" മറിയാമ്മ ആ വാതിൽ തുറന്നുകൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു"
റൂമിൽ ആരേയും കാണാതെ വന്നപ്പോൾ ഗീതുവും, അച്ചുവും മറിയാമ്മയെ നോക്കി നിന്നു "ആളു വന്നിട്ടില്ല "
ഞാൻ വിളിച്ചിരുന്നു ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങി എന്ന് എന്നോട് പറഞ്ഞിരുന്നു ഇപ്പോൾ വരും നിങ്ങൾ ഇരിക്ക്
(അവർ ഇരുവരും ആ വലിയ ടേബിളിന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുന്നു)
"മറിയാമ്മ അവിടെ നിന്നും ഒരു കസേര എടുത്ത് അവരുടെ എതിർവശം നോക്കി അൽപ്പം മാറിയിരിന്നു അവരോട് വെറുതെ ഓരോ വിശേഷങ്ങൾ തിരക്കി"
(സംസാരത്തിന് ഇടയിൽ ലച്ചു ആ റൂം വിശദമായി തന്നെ തന്റെ കണ്ണുകൾ കൊണ്ട് വിലയിരുത്തി )
" ഒരു ഭാഗത്തു ഭിത്തിയിൽ ചെറിയ CC ടിവികളും മറ്റൊരു ഭാഗത്തു അങ്ങ് ഇങ് അയി ചില വിലകുടിയ വലിയ പെന്റിങ്ങുകൾ
പിന്നെ മുറിയുടെ പല ഭാഗങ്ങളിൽ പഴയ മോഡൽ മേശകൾ, സ്റ്റൂളുകൾ അതിന്റെ മുകളിൽ പലതരം പൂച്ചെടികൾ, പൂച്ചട്ടികൾ, വലിയ ഒരു ബുക്ക് ഷെൽഫ് പഴയ 'മോഡൽ ',
പിന്നെ ഒരു വശത്തു റൂം പോലെ തിരിച്ചിട്ടും ഉണ്ട് "ഗ്ലാസ് കൊണ്ട് " 'ഒറ്റനോട്ടത്തിൽ ഒരു വലിയ ഹാളിന്റെ വലുപ്പം വരും ആ മുറിക്ക് ' മുറി a/c ആണ്.
അങ്ങനെ ഒരെന്നും ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ
പുറകിൽ വാതിൽ തുറക്കുന്ന ശബ്ദവും കാല്പെരുമാറ്റവും.......
മറിയാമ്മ മാഡത്തിന്റെ പെട്ടന്നുള്ള
💬 Comments
View all comments