Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
എഴുനേറ്റവും ഭയഭക്തി ബഹുമാനവും ഒക്കെ കണ്ടതോടുകൂടി അയാൾ വന്നു എന്ന് ലച്ചു മനസിലാക്കി കഴിഞ്ഞിരുന്നു
"ലച്ചുവും, ഗീതുവും സ്വയം അറിയാതെ മാറിയമ്മയോട് ഒപ്പംകൂടി എണിറ്റു നിന്നു "
ആ കാൽപ്പെരുമാറ്റം അടുക്കും തോറും അവളുടെ മനസ്സിൽ എവിടുന്നോ ഒരു ടെൻഷൻ ഓടിയെത്തിയപോലെ അനുഭവപെട്ടു.
കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു കൈവിരലുകൾ അൽപ്പം വിറയാലോടുകൂടി നെറ്റിത്തടത്തിലെ വിയർപ്പുത്തുള്ളികളെ തഴുകി മറച്ചു
വാട്ട് ഹാപ്പെൻഡ് അറ്റ് ദി ബിഗിനിങ് ?
"ലച്ചുവിന്റെ ഭയത്തെ കിറി മുറിച്ചുകൊണ്ട് മറിയാമ്മയുടെ ശബ്ദം അവിടെ ഉയർന്നു.......
വരുന്ന വഴിക്ക് ഒരു സ്ഥാലത് ഒന്ന് കയറി...!
"അവന്റെ മധുരമുള്ള ശബ്ദം ആ മുറിയിൽ ഉയർന്നു"
' ഇയാൾക്ക് ഇങ്ങനെയും സംസാരിക്കാൻ ഒക്കെ അറിയാം അല്ലേ ലച്ചുവിന്റെ ഉള്ളിൽ കുശുമ്പ് നിറഞ്ഞ ഒരു ആലോചന '
ചേട്ടത്തി...... ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നോട് ഇങ്ങനെ ഇംഗ്ലീഷിൽ കാലപുലന്നു സംസാരിക്കരുത് എന്ന്.
എത്ര പറഞ്ഞാലും ഈ അച്ചായത്തിയുടെ തലയിൽ കയറുകയില്ലെന്നു പറഞ്ഞാൽ അൽപ്പം കാട്ടിയാണ് എന്റെ കർത്താവെ.......
(അത്രയും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് മറിയാമ്മയുടെ തലയ്ക്കു ഒന്ന് കിഴുക്കി 'തമാശപോലെ '
അവരെ എല്ലാവരെയും നോക്കികൊണ്ട് കൈയിൽ ഇരുന്ന ആ ലാദറിന്റെ ലാപ്ടോപ് ബാഗ് അവൻ ആ വലിയ ടെബിളിന്റെ മുകളിൽ വെച്ചു കൊണ്ട് അവിടെ ഇരുന്നു.)
(അതെല്ലാം കണ്ടുകൊണ്ട് അവരെ ഇരുവരെയും പരസ്പരം മാറി മാറി അന്ധിച്ചു നോക്കിയിരിക്കുന്നു ലച്ചുവും ഗീതുവും...!
"പ്രതേകിച്ചും 'ഗീതു'........ ഇത്രയും നാൾ അവിടെ ജോലി ചെയ്തിട്ടും അവർ തമ്മിൽ ഇങ്ങനെ ഇടപഴയകുന്നത് അവൾ ആദ്യമായാണ് കാണുന്നത്.
പിന്നെ അതിനുള്ള അവസരം
💬 Comments
View all comments