Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
ലഭിച്ചിരുന്നില്ലാ എന്നുള്ളത് മറ്റൊരു സത്യം "
(ആദി..... മുഖത്തു തഴുകികൊണ്ട് ലച്ചുവിനെ തന്നെ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു നോട്ടം സഹിക്കാൻ വയ്യാതെ അവൾ തലകുനിച്ചു ചമ്മി താഴേക്കു നോക്കിയിരുന്നു )
"അതുകണ്ടതും മറിയാമ്മയും, ഗീതുവും കൂടി ചിരിച്ചു....
ആദിയും അവർക്ക് ഒപ്പം ചേർന്നു മൂന്നു പേരും പൊട്ടിച്ചിരിച്ചു......
കൂടുതൽ അവളെ ഇട്ട് വട്ടക്കെണ്ടേ എന്നു കരുതി ടേബിളിൽ ഇരുന്ന ഫോണിലൂടെ മാനേജറെ വിളിപ്പിച്ചു.
അൽപ്പം സമയത്തിനുള്ളിൽ അയാൾ അവിടേക്ക് വന്നു !
ഹാ..... അച്ചായാ ഇത് ലക്ഷ്മി..... ന്യൂ അപ്പോയ്ന്റ്മെന്റ് ആണ്......
(ലച്ചുവിനെ നോക്കി കൈചൂണ്ടി കൊണ്ട് ആദി പറഞ്ഞു )
സർ..... ഞങ്ങൾ ആദ്യമേ.... ജോൺസറിനെ കണ്ടിരുന്നു (ഗീതു ചാടിക്കയറി പറഞ്ഞു )
അതിന് ഇപ്പോൾ നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ?
(അവളെയും തറപ്പിച്ചു ഒന്നുനോക്കി ദേഷ്യത്തിൽ ആദി പറഞ്ഞു )
"ഗീതു..... ശരിക്കും ഒന്ന് ഭയന്നു "
അല്പനിമിഷത്തിനുള്ളിൽ ആ മുറിയിൽ ഒരു കൂട്ടച്ചിരി...... നിറഞ്ഞു
ഗീതുവും, ലച്ചുവും അത്ഭുതത്തോടെ അവിടേക്ക് നോക്കുമ്പോൾ.
അവരെ നോക്കി നിന്ന് ചിരിക്കുന്ന ആദിയെയും മറിയാമ്മയെയും ജോണിനെയും ആണ് കണ്ടത്.
(ഇത് എന്തു കുത്ത് എല്ലാത്തിനും വട്ടായോ എന്റെ കൃഷ്ണ ലച്ചു പതിയെ പറഞ്ഞു )
ഹേയെ... വെട്ടൊന്നുമല്ല നിങ്ങളുടെ മനസ് ഒന്ന് കൂൾ അക്കാൻവേണ്ടി ചെയ്തതാ....
(ലച്ചുവിനെ നോക്കി കണ്ണുകൾ അടച്ചു ഒരു കള്ളചിരിയോട് കൂടി ആദി പറഞ്ഞു.....
അവൾ അതുകേട്ടതും ചെറിയൊരു ചമ്മലോടുകൂടി
അവനിൽ നിന്ന് നോട്ടം മാറ്റി )
(അപ്പോൾ അവിടേക്ക് വേഗത്തിൽ..... വാതിൽ തള്ളിത്തുറന്നു കൊണ്ട് മറ്റൊരാളും രംഗപ്രേവേഷം ചെയ്തു
കൈയിൽ ഒരു
💬 Comments
View all comments