0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 458

മൊബൈലും നീട്ടികൊണ്ടാണ് വരവ് )

'എന്തുവാടാ......  അലി.....  ഇങ്ങനെയാണോ.....?
ഒരു മുറിയിലേക്ക് കയറി വരുന്നത് മറിയാമ്മ അത് ഇഷ്ട്ടപ്പെടാത്ത പോലെ പറഞ്ഞു '

അതിന് ഞാൻ എന്തുചെയ്യാനാണ് മനുഷ്യനെ നിലത്ത് നിർത്തിയാൽ അല്ലെ അങ്ങനെ വരാൻ പറ്റൂ

(അവൻ അൽപ്പം ഗൗരവത്തിൽ പറഞ്ഞു )

അണ്ണാ.....  കാൾ ഫോർ യൂ.....

(അലി ആ ഫോൺ ആദിക്ക് കൊടുത്തു  അവൻ അതിൽ നോക്കിയ ശേഷം അടുത്തുള്ള റൂമിലേക്ക് നടന്നു  ഡോർ അടച്ചു)

അഞ്ചു മിനിറ്റ് സംസാരിച്ചു  കഴിഞ്ഞു പിന്നെ പുറത്തുവന്നു ഫോൺ അലിക്ക് കൊടുത്തു

ഡാ......  നീ  ഉടനെ  തന്നെ സിംഗപ്പൂരിലേക്ക് വിട്ടോ....
ഒരു പുതിയ പ്രൊജക്റ്റ്‌ കിട്ടാനുള്ള ചാൻസ് ഉണ്ട്.
എനിക്ക് ഈ സാഹചര്യത്തിൽ ഇവിടുന്ന് മാറിനിൽക്കാൻ പറ്റില്ല എല്ലാം ഒന്ന് ശരിയാക്കണം ഇവിടെ  !

പിന്നെ ഡീൽ ഒക്കെ ആണെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി അപ്പോൾ ഞാൻ വന്നോളാം.....
( ആദി അലിയെ നോക്കി പറഞ്ഞു )

പിന്നെ.....വൈകിയാലും  തറവാട്ടിൽ കയറിയിട്ട് പുറപ്പെട്ടമതി .
അച്ഛമ്മ ഇന്നലെയും കൂടി നിന്നേ തിരക്കി
ഞാൻ രണ്ടു ദിവസം കഴിഞ്ഞു വന്നേക്കാം എന്ന് പറഞ്ഞേക്ക്‌  തിരക്കിയാൽ.

അപ്പോൾ ശരി നീ വിട്ടോ...

ഒക്കെ അണ്ണാ...... ശരി.....  ബൈ ( അലി പുറത്തേക്ക് പോയി )

"ആദി വീണ്ടും പോയി അവിടെ ഇരുന്നു "

അച്ചായാ.....  ഈ ലക്ഷ്മിയുടെ ഡീറ്റെയിൽസ് ഇവിടെ ആഡ് ചെയ്തിട്ടുണ്ടോ? (ആദി ചോദിച്ചു )

യെസ്,  സർ.......

ഒന്ന് കാണിച്ചേ........

ഒരു മിനിറ്റ്  സർ...

(മാനേജർ ആ  ടേബിളിൽ ഇരുന്ന കംപ്യൂട്ടറിൽ  നിന്ന് ഒരു

💬 Comments

View all comments