0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 459

ഫയൽ പ്രിന്റ് എടുത്തു
ആദിക്ക് നൽകി അവൻ അത് പരിശോധിച്ചു ഇടക്ക് ഇടക്ക് ലച്ചുവിനെയും  നോക്കി.....  )

അച്ചായാ..... പിരിച്ചു വിട്ടവർക്ക്  പകരം എത്ര വേക്കൻസി ഉണ്ട് ഇപ്പോൾ ?

(അയാൾ വീണ്ടും കംപ്യൂട്ടറിൽ ഒന്ന് നോക്കി )

ഇവിടെ ലോക്കൽ സെക്ഷനിൽ 5, ഓഫീസിൽ 1, സബ് ഓഫീസിൽ 3,  സർ.....

ഒക്കെ.....  അപ്പോൾ ഒരു കാര്യം ചെയ്യൂ.....

(മറിയാമ്മയെ നോക്കി കൊണ്ട് ആദി തുടർന്നു )

ഗീതുവിനേ സബ് ഓഫീസിലേക്ക് പ്രമോഷൻ കൊടുത്തേക്ക്.
പിന്നെ ലക്ഷ്‌മിക്ക് ഇവിടെ ഓഫീസിലും  കൊടുത്തേക്ക് . പിന്നെ രണ്ടുപേരെയും C-പ്ലസ് ക്യാറ്റഗറിയിലേക്ക് മാറ്റിയെക്ക് ......

(മാറിയമ്മ ഒരു ചെറുചിരിയോടെ ഒക്കെ എന്ന് ആദിയോട് പറഞ്ഞു)

"അപ്പോൾ ഇന്നു മുതൽ നിങ്ങൾ രണ്ടുപേരും' mc ഗ്രൂപ്പിന്റെ' സ്ഥിരം ജീവനക്കാർ ആണ്.......
സന്തോഷം ആയല്ലോ രണ്ടുപേർക്കും  അവരെ നോക്കി ഒരു ചെറുചിരിയോട് കൂടി  മറിയാമ്മ പറഞ്ഞു"

'അതു കേട്ടതും പെട്ടെന്ന് ഗീതുവും ലച്ചുവും ചാടി എഴുന്നേറ്റു നിന്ന്  കൈകൂപ്പി കണ്ണുനീർ പൊഴിച്ച് കൊണ്ട് ഒരുപോലെ പറഞ്ഞു'

താങ്ക്സ് സർ.....

(അതിന് ആദി അവർക്ക് ഒരു ചിരി സമ്മാനമായി നൽകി എന്നിട്ട് ഗീതുവിനേ... നോക്കി തുടർന്നു )

ഇന്ന് രണ്ടുപേരും ലീവ് എടുത്തൊള്ളൂ.
പിന്നെ നാളെ തന്നെ ഗീതു.....  സബ് ഓഫീസിൽ ജോയിൻ ചെയ്യണം.
ലക്ഷ്മി....  ഇവിടെയും എന്താ ഒക്കെ.........അല്ലേ.....?

യെസ് സർ.......

(രണ്ടുപേരും തലകുലുക്കി സമ്മതം എന്നു പതിയെ മൂളി..... )

ഒക്കെ......  എന്നാൽ നിങ്ങൾ പോയ്‌കൊള്ളൂ .....  ഓൾ ദി ബെസ്റ്റ്

താങ്ക്സ്.....  സർ......

( പറഞ്ഞതിന് ശേഷം അവർ

💬 Comments

View all comments