Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
മുഖത്തു ചിരി വരുത്തിക്കൊണ്ട് ഇരുകൈകളും കുപ്പി തൊഴുതുകൊണ്ട് തലകുനിച്ചു പൂർത്തിയാക്കി )
അയ്യോ...... എന്താ ഈ കൊച്ചുകാണിക്കണേ...... കരയുന്നോ പൊട്ടിപെണ്ണു.... (മറിയാമ്മ ഓടിവന്നു അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പരിഭവപ്പെട്ടു )
ഇത് അനന്ദകണ്ണുനീരാണ് എന്റെ ചേട്ടത്തി......... അല്ലേ... ലക്ഷ്മിക്കുട്ടി.......?
( വീണ്ടും പഴയ കുസൃതികൾ ആദിയിൽ കാണപ്പെട്ടു...... )
"പിന്നെ ജോലി ഉപേക്ഷിക്കുന്ന കാര്യം അപ്പോൾ ആലോചിച്ചാൽ പോരെ.
ഇപ്പോയെ അതിനേ കുറിച്ച് വേവലാദി പിടിക്കേണ്ട വല്ലാ.. ആവിശ്യം ഉണ്ടോ.... ലക്ഷ്മി.....? എന്തായാലും ഇപ്പോൾ മോളൂ.... വീട്ടിൽപോയി ഒന്ന് റെസ്റ്റ് എടുക്കൂ.
എന്നിട്ട് നാളെ നല്ല കുട്ടിയായി വന്നു ജോയിൻ ചെയ്തോണം കേട്ടോ..... ചെല്ലൂ....... ( അവൾ അവനെ നോക്കി ഒരു ചെറിയ കള്ളപരിഭാവം ചുണ്ടിൽ കൊരുത് കൊണ്ട് തിരികെ നടന്നു അകന്നു )
(ആദി ലച്ചുവിന്റെ പിന്നിൽ നിന്നുളള അന്നനാടയിൽ മതിമറന്നു നിന്ന് കൊണ്ട് ആ ദേവതയുടെ രൂപത്തെ തന്റെ മനസിന്റെ തായ്‌വരയുടെ കോണിൽ എഴുതി ചേർത്തു.
" 'ഇങ്ങനെ ' അഞ്ചര അടിയിൽ കൂടുതൽ ഉയരം പഴയ സിനിമ നടി പാർവ്വതിയുടെ (കിരീടം) എന്നാ സിനിമയിലെ അതേ ബോഡിഷേയ്പ്പ്. പിന്നെ മുഖം പഴയ മലയാളത്തിലെ മോനിഷയുടെ തനി പകർപ്പ് ബട്ട് അവരേക്കാളും നിറമുണ്ട് ലക്ഷ്മിക്ക് പിന്നെ അതേ കാർകൂന്തലുകൾ കാൽമുട്ടിന്റെ പകുതിയിൽ ചെന്ന് കടലിലെ തിരമാലകളെ പോലെ അവ അങ്ങനെ ഓളംതള്ളുന്നു.
സഖി...... നീ....... എൻ............... ദേവതയോ.........
പെട്ടെന്ന് ആദിയുടെ ചിന്തകളെ ഉണർത്തി കൊണ്ട് ജോണിന്റെയും മറിയാമ്മയുടെയും ചിരി അവിടെ ഉയർന്നു പെട്ടെന്ന് ഉണ്ടായ ചമ്മൽ മറക്കാനാന്നോണം ആദി മറിയാമ്മയെ ഒന്ന് സൂക്ഷിച്ചുനോക്കി.
"ഇപ്പോൾ
💬 Comments
View all comments