0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 462

ആദി ആ പഴയ ആദിയായി  Mc ഗ്രൂപ്പിന്റെ ഗർജ്ജിക്കുന്ന സിംഹം "
പിന്നെ ജോണിനോട് ഗൗരവത്തിൽ തുടർന്നു )

ഇന്നത്തെ ബോർഡ് മീറ്റിങ് ബോർഡ്‌ മെംബേഴ്സിനെ അറിയിച്ചോ?

യെസ് സർ എല്ലാവരെയും വിളിച്ചു പറഞ്ഞു.

ഹും......

ബട്ട്‌....  സർ ഒരു പ്രോബ്ലം.......  (അയാൾ പറയാൻ മടിച്ചുകൊണ്ട് ആദിയെ നോക്കി )

ങും.....  കാര്യം പറയു അച്ചായാ

അത് പിന്നെ കാവ്യാ മാഡത്തെ കാര്യം അറിയിക്കാൻ വേണ്ടി വിളിച്ചായിരുന്നു ദുബായിലേക്ക്.  വീഡിയോ ചാറ്റിങ്ങിലൂടെ പങ്കെടുത്താൽ മതിയെന്ന് വരെ ഞാൻ പറഞ്ഞു.  പക്ഷേ പുള്ളിക്കാരി പറ്റില്ലാന്ന് പറഞ്ഞു.
പിന്നെ എന്നെ.....  കുറേ ചിത്തയും വിളിച്ചു ......

(അയാൾ മുഖം തായ്തി ദയനിയമായി പറഞ്ഞു )

ഈ പെണ്ണിന് ഇത്‌ എന്തിന്റെ കേടാ... എന്റെ കർത്താവെ........ ഇത് ഇപ്പോൾ മൂന്നാം തവണയാണ് തുടർച്ചയായി അറ്റന്റ് ചെയ്യാതിരിക്കുന്നത്  (മറിയാമ്മ ആരോടെന്നില്ലാതെ പറഞ്ഞു )

അവളുടെ കേടു..  ഞാൻ മാറ്റികൊടുക്കാം (ആദി ഒന്ന് ആലോചിച്ചു എന്നിട്ട് മറിയാമ്മയെ നോക്കി )

ചേട്ടത്തി.....  ഇന്ന് മെംബേർസ് എല്ലാവരും മീറ്റിങ്ങിൽ പങ്കെടുക്കണം. അത് എങ്ങനെയായാലും.
പിന്നെ ഇതിൽ പങ്കെടുക്കാതെ  ഇരിക്കുന്നവക്ക് മീറ്റിംഗ്  കഴിയുമ്പോൾ ഒരു മെസ്സേജ്  പാസ്സ് ചെയ്തിരിക്കണം.

നേരിട്ട് വന്നു  എന്നെ കാണാൻ അതായത്  'mc ഗ്രൂപ്പിന്റെ മാനേജിങ് ഡിറക്ടർറോഡ്  explanation തരാൻ 'ഒക്കെ.........

ശരി........ ആദി......  (മറിയാമ്മ പറഞ്ഞു )

ഹും.......  എന്നാൽ നിങ്ങൾ  പൊയ്ക്കോളൂ (അവർ പോയ ശേഷം ആദി ആ റൂമിലേക്കു പോയി )

##############################

(വീട്ടിലേക്ക് ഉള്ള യാത്രയിൽ ഗീതുവിന്റെ തോളിൽ തലവച്ചു ഇരിക്കുകയാണ് ലച്ചു ഇടക്ക് അവൾ തല

💬 Comments

View all comments