0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 463

ഉയർത്തി നേരെ ഇരുന്നുകൊണ്ട് ചോദിച്ചു  )

ഗീതു.....  ഇന്ന്  നമ്മൾ ഓഫീസിൽ ഇരുന്നപ്പോൾ ഒരാൾ വന്നിലെ അതാരാണ്?

എന്താടി.....  പെണ്ണേ ഇഷ്ടപെട്ടോ നമ്മുക്ക് വേണമെങ്കിൽ ഒന്ന് ആലോചിക്കാം എന്തു പറയുന്നു? ( ഗീതു വണ്ടിയുടെ മിററിൽ കൂടി അവളെ നോക്കി കളിയാക്കി ചിരിച്ചു )

അയ്യടാ...... തന്നത്താൻ കെട്ടിയമതി എനിക്കൊന്നും വേണ്ട  (അവൾ പരിഭവിച്ചു കൊണ്ട് പറഞ്ഞു )

പിന്നെ എന്റെ മോൾക്ക് ആരെ വേണം ആദി സാറിനെ മതിയോ? (വീണ്ടും ഗീതു ആ മിററിലേക്ക് നോട്ടം പായിച്ചു ഇപ്പോൾ ലച്ചുവിന്റെ മുഖം ചുവന്നു തുടുക്കുകയാണ് )

അപ്പോൾ സാറ് ഇതുവരെ കല്യാണം കഴിച്ചില്ലേ?

ഇല്ല.... പക്ഷേ അവരുടെ കുടുബത്തിലെ തന്നെ ഒരു കുട്ടിയെ കൊണ്ട് സാറിന്റെ അച്ഛമ്മ വാക്ക് ഉറപ്പിച്ചിരിക്കുവാണ് എന്നാ കേട്ടെ.....
ഹാ.. അല്ലങ്കിൽ തന്നെ നമുക്കെല്ലാം ഇങ്ങനെ ഉള്ള ആണുങ്ങളെ കൊതിക്കാൻ മാത്രമാണ് വിധി...
കഴിക്കാനുള്ള യോഗം സൗന്തര്യവും  പണവും ഉള്ള വലിയ വീട്ടിലെ പെണ്പിള്ളേര്ക്കാണ്

(അത് കേട്ടതും ലച്ചുവിന്റെ മുഖത്തു വന്ന വെത്യാസം ഗീതു ശ്രെദ്ധിച്ചു )

ഹാ...  പിന്നെ നീ ചോദിച്ചയാൾ "അലി " സാറിന്റെ വല്യച്ഛൻ  ചെറുപ്പത്തിൽ എടുത്ത് വളർത്തിയതാണ് അവനെ.
സാറ് സ്വന്തം അനിയനെപോലെയാണ് അവനെ കൊണ്ട് നടക്കുന്നത്.  ഇന്ന് തന്നെ കണ്ടില്ലേ സാറുപോകുന്നതിന് പകരം ആണ് അവൻ സിംഗപ്പൂരിലേക്ക് പോകുന്നത്
അവന്റെ യോഗം അല്ലാതെ എന്തു പറയാൻ.....  !

( ഗീതു ആരോടെന്നു ഇല്ലാതെ പറഞ്ഞു ലച്ചുവിനെ നോക്കി ഇപ്പോഴും വിഷാദഭാവും ആണ് പുള്ളിക്കാരിത്തിയുടെ മുഖത്തു  )

നീ.......  എന്താടി....  ലച്ചു  മരിപ്പുവീട്ടിലെ പെണ്ണുങ്ങളേ പോലെ

💬 Comments

View all comments