0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 441

' അതു വരെ ആരോടും ഒന്നും പറയേണ്ട'.... !പിന്നെ ഒരു കാര്യം?

ഹും..

നീയും അവനുമായിട്ടുള്ള കയറു പൊട്ടിയ പോലുള്ള കറക്കം ഉണ്ടല്ലോ അത് തല്ക്കാലം നിർത്തിക്കൊള്ളണം അതായിരിക്കും നിങ്ങൾക്ക് നല്ലത്.
"ഞാൻ തന്നെ  പലയിടത്തും വച്ചു നിങ്ങളെ കണ്ടിട്ടുണ്ട് പിന്നെ നിന്നോട് ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി ചോദിച്ചില്ലനെ ഉള്ളു

"ബാക്കി ഞാൻ ഏറ്റു".....  എന്തു പറയുന്നു........?

ഹും...... ഒക്കെ

എന്നാൽ എന്റെ മോള് ഒന്ന് മുഖമൊക്കെ കഴുകി ഒന്ന് റിലാക്‌സ് അയാ ശേഷം എന്നെ ഒന്ന് വിളിക്ക്.

എനിക്ക്  നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ ഉണ്ട് ഈ മൂഡിൽ സംസാരിച്ചാൽ ശരിയാകില്ല അതാ.... !

അപ്പോയെക്കും ഞാൻ  ഒരു ചായ കുടിച്ചിട്ട് ഇരിക്കാം ഒക്കെ

ഹും..... ഒക്കെ

പത്തുമിനിറ്റിന്  ശേഷം മിനി വിളിച്ചു.

ഹലോ....... എന്താ നിനക്ക് പറയാൻ ഉണ്ടെന്നു പറഞ്ഞത്.....?  (അവൾ പഴയ പോലെ നോർമൽ അയി കൊണ്ട് ചോദിച്ചു )

അത് മറ്റൊന്നും അല്ല നമ്മുടെ ലച്ചുവിന്റെ ജോലിയുടെ കാര്യം ആണ്

അവൾ വരാൻ സമ്മതം അറിയിച്ചു . പിന്നെ നിന്റെ അഭിപ്രായം കൂടി തിരക്കാം എന്നു കരുതി നീ എന്തു പറയുന്നു....

അത് വേണ്ട ഗീതു നമുക്ക്  ഇനിയും ആ പാവത്തിനെ അവിടെ കൊണ്ടുപോയി അപമാനിപ്പിക്കേണ്ട

എടീ.......  മിനി...  അതെല്ലാം ചെറിയ ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണ്
'എല്ലാത്തിനും കാരണം ആ മനോജാണ് അവൻ മറ്റുചില ജോലിക്കാരുമായി ചേർന്ന്  കമ്പനിയെ ചതിച്ചു മറ്റൊരു കമ്പനിക്ക് വേണ്ടി ....... (മിനി ഇടക്ക് കയറി )

അതിന്..... "അതും ഇതും തമ്മിൽ

💬 Comments

View all comments