0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Author : Kambikathakal Read All Parts 530
പോലെ ഗീതുവിനെനോക്കി തിരക്കി ) നമ്മുടെ ലച്ചുവല്ലതും ആണോ....? അതേ........... ( ഗീതു തലയാട്ടികൊണ്ട് പറഞ്ഞു ) ആരോട്.....?  എങ്ങനെ......? ആദിസറിനോട്.....!  (അത് കേട്ടതും മിനിയൊന്നു ഞെട്ടി ) കാരണങ്ങൾ ഞാൻ നേരത്തെ പറഞ്ഞപോലെ പലതാകാം.  പ്രതേകിച്ചു ആരുടെയും സങ്കടങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്ന ആ  വലിയ മനസ്സ്.  അത്  ചിലപ്പോൾ  ആ പാവത്തിന്റെയും  മനസ്സിൽ കയറിക്കാണും എനിക്ക് അതിൽ നേരെത്തെ തന്നെ ഡൗട്ട് ഉണ്ടായിരുന്നു മിനി....  ഞാൻ അവളെയൊരിക്കലും കുറ്റപ്പെടുത്തില്ല.  'പിന്നെ മാഡത്തിന്റെ സംസാരത്തിൽ അവർക്ക്  ഇതിനോട് താൽപ്പര്യം ഉള്ള മട്ടാണ്. '
പക്ഷേ വേറെ വലിയ പ്രശ്നങ്ങൾ അവൾ നേരിടേണ്ടിവരും........ !എന്താടി....?  (മിനിയുടെ മുഖത്തു അൽപ്പം ടെൻഷൻ കൂടി.... ) ഒന്ന് സാറിന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് ആദിസറിന്റെയും  mc ഗ്രൂപ്പിന്റെയും അവസാനവാക്കായ അച്ചാമ്മതന്നെ എന്നുള്ളത്. രണ്ട് ആദിസറിന്റെ മുറപ്പെണ്ണ് നമ്മളെ പോലെ സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ് അവരുടെ കഴിവും അസ്ഥിയും.  അതുകൊണ്ട് തന്നെ ഈ വാർത്ത എങ്ങനെങ്കിലും ലീക്കായാൽ തന്നെ  നമ്മുടെ ലച്ചൂന്റെ ജീവനെത്തന്നെ ചിലപ്പോൾ അത്  ബധിച്ചേക്കും. മൂന്ന്  ആദിസർ........ തന്നെയാണ്. അദ്ദേഹം എല്ലാവരെയും കാണുന്നപോലെ  മാത്രമാണ് അവളെയും കാണുന്നത് എങ്കിൽ. അപ്പോഴും  കാര്യങ്ങൾ കൂടുതൽ വഷളാക്കും അതുകൊണ്ട് തന്നെ  ആദ്യത്തെ പണി  അവളുടെ മനസ്സറിയണം  ! അതിന് ഞാൻ നോക്കിയിട്ട് ഒരു മാർഗ്ഗമേയുള്ളൂ.... ! എന്തുമാർഗം.....?  കർത്താവിനെ.. ഓർത്ത് ടെൻഷൻ അടിപ്പിക്കാതെ ഒന്ന് വേഗം പറഞ്ഞു തുലക്കാടി പെണ്ണേ........? (മിനിക്ക് തലയിൽ ഭ്രാന്തുപിടിച്ച മട്ടാണ് ) നീ.......  തന്നെ..... ! ങേ.....  ഞാനോ  (മിനിയിൽ അത്ഭുതം ) അതേ.... നീ തന്നെ......

💬 Comments

View all comments