0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Author : Kambikathakal Read All Parts 531
! നിന്നെ അവൾ കാണുന്നത് ചേച്ചിയുടെ സ്ഥാനത്താണ് അതൊകൊണ്ട് തന്നെ അവൾ നിന്നോട് ഒന്നും മറക്കാനുള്ള സാധ്യതയില്ലാ  എന്തുപറയുന്നു?  ഒക്കെ അല്ലേ  ! ഹും....  ശരി നോക്കാം.......!  ( ഒരു ആത്മവിശ്വാസം ഇല്ലാത്തമട്ടിൽ മിനി പറഞ്ഞു ) ഞാൻ ഇപ്പോൾ തന്നെ ഒന്ന് വിളിച്ചു നോക്കിയാലോ...? (സംശയഭാവത്തിൽ മിനി ഗീതുവിനേ നോക്കി ) അത് തല്കാലം വേണ്ട..... അവൾ പതിവുപോലെ എന്നെവിളിക്കും അപ്പോൾ സംസാരിച്ചാൽ മതി.. ! (അൽപ്പം കാര്യത്തോടെ ഗീതു പറഞ്ഞു ) (അങ്ങനെ പാചകശേഷം അവർ ഇരുവരും ഭക്ഷണം കഴിച്ചുതീർന്നതും ലച്ചുവിന്റെ കാൾ ഗീതുവിന്‌ വന്നു.  ഗീതുവും ലച്ചുവും തമ്മിൽ സംസാരിച്ചു വീട്ടിലെ കാര്യവും ഓഫീസിൽ കാര്യങ്ങളും പ്രമോഷൻന്റെ കാര്യവും എല്ലാം പറഞ്ഞു.  പിന്നെ ഫോൺ മിനിക്ക് കൈമാറി മിനി ആദ്യമേ ആ വിഷയം എടുത്ത് ഇടാതെ വളരെ ശ്രദ്ധയോടെ സംസാരിച്ചു.  ഇടക്ക് മിനി വിഷയത്തിലേക്ക്  വന്നു  ! ) അയ്യോ.....  എന്റെ പൊന്നുച്ചേച്ചി അതെല്ലാം അവരുടെയൊക്ക തോന്നൽ മാത്രമാണ്.  എന്റെ മനസ്സിൽ അങ്ങനെയൊരു തോന്നൽ ഉണ്ടായാൽ രാധാമ്മുവിനോടും ചേച്ചിയോടും പറയാതിരിക്കും എന്ന് തോന്നുന്നൊണ്ടോ..  ! (ലച്ചു വളരെ കൂളായി  "ഇപ്പോൾ മിനിയുടെ മനസ്സിൽ അൽപ്പം സമാധാനം വന്നുചേർന്നിട്ടുണ്ട് " ) ഹും...... എന്നാലും അവരെല്ലാം  കുടിപറയുന്നത്  കേട്ടപ്പോൾ  ചേച്ചിയുടെ
മനസ്സിൽ  ഒരു ആധിയായിരുന്നു അതുകൊണ്ട് ചോദിച്ചുപോയതാണ്.  തെറ്റായിപോയങ്കിൽ മോളെന്നോട്  ക്ഷെമിച്ചുകളാ..... (മിനിയിൽ കുറ്റബോധം ഉയർന്നു ) അതൊന്നും സാരമില്ല  ചേച്ചി.....  ! പിന്നെ സാറിനോട് എനിക്ക് ഇഷ്ട്ടമില്ലാനൊന്നും ഞാൻ പറയുന്നില്ല...! പക്ഷേ അത് മറ്റുള്ളവർ വിചാരിക്കുന്ന പോലെ പ്രണയം  കൊണ്ടുള്ളതല്ല.  മറിച് ആ

💬 Comments

View all comments