0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Author : Kambikathakal Read All Parts 520
പറഞ്ഞയച്ചപ്പോലെ അലി വരുന്നത് അവൾ കാണുന്നത്. അവൾ അവന്റെ അടുത്തേക്ക് വേഗത്തിൽ ചെന്നു   ! എന്താ ? ...... ഗീതു മുഖത്തു ഒരു ടെൻഷൻ..... എന്തുപറ്റി? സർ....  വീട്ടിൽ നിന്ന് വിളിച്ചിരുന്നു.  എനിക്ക് പെട്ടെന്ന് ഒന്ന് പോകണം ഒരു അത്യാവശ്യം ഉണ്ട് .  മാനേജർസാറിനോട് പറഞ്ഞാൽ ചിലപ്പോൾ സമ്മതിക്കില്ല....... ! അതാണോ...... താൻ പൊയ്ക്കോ.... ഞാൻ പറഞ്ഞോളാം ( അവൻ ചെറിയ ചിരിയോടുകൂടി അവളെ നോക്കി പറഞ്ഞു ) താങ്ക്സ് സർ........
(അത്രയും പറഞ്ഞു അവൾ അവിടെ നിന്നും വേഗം പുറപ്പെട്ടു..... )( ഗീതു വീട്ടിൽ ചെല്ലുമ്പോൾ കാണുന്നത് തന്റെ കുട്ടിയെ മടിയിൽ ഇരുത്തികൊണ്ട് അനിയത്തിമാരോട്  കളിചിരിയോട് കൂടി സംസാരിക്കുന്ന മിനിയേയാണ്. അതോടുകൂടി ഗീതുവിൽ അൽപ്പം സമാധാനം തെളിഞ്ഞു  ) എന്തു പരിപാടിയാടി  മാറ്റവളുമ്മാരെ ഈ കാണിച്ചത് പേടിച്ചു മനുഷ്യന്റെ നല്ല ജീവൻപോയി........ ! (ദേഷ്യത്തോടുകൂടി പറഞ്ഞുകൊണ്ട് ഗീതു..... ചവിട്ടിത്തുള്ളി അകത്തേക്ക് കയറി ) അതിന് ഒന്നും സംഭവിച്ചില്ലെന്ന് ആരു പറഞ്ഞു  ? എന്താടി.....  നിന്റെ..... തള്ളാച്ചതോ ? (പുച്ഛഭാവത്തോടുകൂടി ഗീതു അനിയത്തിയേ.. നോക്കി ) അങ്ങനെ ആയിരുന്നെങ്കിൽ മനുഷ്യന്റെ തലയ്ക്കു സമാധാനം കിട്ടിയാനെ... ! ഇത്‌ വേറൊരു ആളാണ് (ചിരിയോട് കൂടി അവളുടെ അനിയത്തി പറഞ്ഞു ) ആര്..... ?  ( ഗീതു....  ചോദ്യഭാവത്തിൽ അവളെ നോക്കി ) അത് പിന്നെ പാലക്കാട്‌ എവിടിയോ ഉള്ള നിന്റെ അമ്മയുടെ മൂത്തചേട്ടൻ മരിച്ചു എന്ന് അവർ വിളിച്ചു പറഞ്ഞു.  അക്കാര്യം ആണ്  അവൾ പറയുന്നത്. ! (മിനിയിൽ നിന്നുമായിരുന്ന മറുപടി ഉണ്ടായത് ) അത് എന്തായാലും നന്നായി

💬 Comments

View all comments