Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]
അയാളൊക്കെ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ് (ഗീതു വെറുപ്പോടെ പറഞ്ഞു )
എന്താടി...... നാശമേ....... നീ പറഞ്ഞത്. എന്റെ ചേട്ടൻ ഈ ഭൂമിക്ക് ഭരമാണുന്നോ..? നിന്റെ നാക്ക് പുഴുത്തുപോകുമേടി....... നാശം പിടിച്ചവളെ.....
(കേട്ടുകൊണ്ട് വന്ന ഗീതുവിന്റെ അമ്മ ഉറഞ്ഞു തുള്ളി )
ഹാ....... എന്റെ നാക്കുമാത്രമല്ല ഈ ശരീരം തന്നെ പുഴുത്താലും പറയാൻ ഉള്ളത് ഈ ഗീതു............ പറഞ്ഞിരിക്കും തള്ളേ......... ഇത്രയും നാളും ഒരുത്തനെയും കണ്ടില്ലല്ലോ ഒന്ന് സഹായിക്കാൻ പോലും ! ഇപ്പോൾ തുലഞ്ഞുപോയപ്പോൾ അറിയിക്കാൻ വന്നിരിക്കുന്നു ചെറ്റകൾ..............
(അവളും കാലികയറി തുള്ളി അതിന്റെ ഇടയിൽ അന്തരീഷം തണുപ്പിക്കാൻ വേണ്ടി മിനി കയറിയേടപ്പെട്ടു. അവൾ ഗീതുവിനേ തള്ളിക്കൊണ്ട് അവളുടെ മുറിയിൽ കൊണ്ടിരുത്തി )
ഇവിടെ ഇരുന്നോണം ഒറ്റയക്ഷരം
മിണ്ടിപ്പോകരുത് ഞാൻ പറഞ്ഞേക്കാം..... !
(മിനി ഗീതുവിനേ നോക്കി കണ്ണൂരുട്ടി )
എന്റെ സങ്കടം കൊണ്ട് ഞാൻ പറഞ്ഞതാ എന്റെ പൊന്നുമിനി. ഇത്രയും നാളും എന്റെ സ്വന്തം കുഞ്ഞിനെപോലും നോക്കാതെ ഈ കുടുബംബത്തിന് വേണ്ടി കഷ്ടപ്പെട്ട എന്നോട് ഇപ്പോൾ ആ തള്ള..... പറഞ്ഞത് കേട്ടില്ലേ. ഞാൻ നാശം പിടിച്ചവളാണെന്നു
(ഗീതു അവളുടെ തലയിൽ സ്വയം കൈവച്ചുകൊണ്ട് ഇരുന്നു കരഞ്ഞു മിനി അവളുടെ അടുത്തിരുന്നു സമാദനിപ്പിച്ചു )
എടി.... ഗീതു എന്താല്ലാം ആണെങ്കിലും ആ പാവത്തിന്റെ കൂടപ്പിറപ്പ് അല്ലേടി.... സങ്കടം കാണാതിരിക്കുമോ നീ അതൊക്കെ വിട്ടുകളായ് അമ്മയും കൂട്ടി അവിടെവരെ പോയിച്ചെന്നു ഒന്ന് കാണു പ്ലീസ്....... !
ഇല്ല.... മിനി ഞാൻ പോകില്ല. അത് എന്റെ മനസ്സിൽ ശപഥം ചെയ്തതാ നീ വെറുതേ നിർബന്ധിക്കരുത് !
പക്ഷേ അമ്മയുടെ
💬 Comments
View all comments